അനിയന്റെ വിവാഹത്തിൽ നീരസം തോന്നിയ ജേഷ്ഠനെ അനിയൻ കരുതിയ സമ്മാനം കണ്ടോ…
തന്റെ ഒരേയൊരു സഹോദരൻ മനുവിന്റെ വിവാഹമാണ് ഇന്ന്. അവനെ ഇപ്പോൾ ഡൽഹിയിൽ ഉന്നത ജോലിയുണ്ട്. അവിടെത്തന്നെ ജോലി ചെയ്യുന്ന ഒരു പെൺകുട്ടിയെയാണ് അവൻ സ്നേഹിച്ച വിവാഹം കഴിക്കാനായി പോകുന്നത്. ഇപ്പോൾ അവന്റെ ഈ കല്യാണപ്പന്തലിൽ …