അനിയന്റെ വിവാഹത്തിൽ നീരസം തോന്നിയ ജേഷ്ഠനെ അനിയൻ കരുതിയ സമ്മാനം കണ്ടോ…

തന്റെ ഒരേയൊരു സഹോദരൻ മനുവിന്റെ വിവാഹമാണ് ഇന്ന്. അവനെ ഇപ്പോൾ ഡൽഹിയിൽ ഉന്നത ജോലിയുണ്ട്. അവിടെത്തന്നെ ജോലി ചെയ്യുന്ന ഒരു പെൺകുട്ടിയെയാണ് അവൻ സ്നേഹിച്ച വിവാഹം കഴിക്കാനായി പോകുന്നത്. ഇപ്പോൾ അവന്റെ ഈ കല്യാണപ്പന്തലിൽ നിൽക്കുമ്പോൾ ജ്യേഷ്ഠനായ തനിക്ക് അനിയനോട് വല്ലാത്ത മുറുമുറുപ്പും പെറുപിറുപ്പും ഉണ്ട്. അതിനു കാരണം തന്നെക്കാൾ 5 വയസ്സ് ഇളയതായ അവനാണ് ഇപ്പോൾ ആദ്യമേ തന്നെ വിവാഹം കഴിക്കാനായി പോകുന്നത്.

   

തന്റെ ജേഷ്ഠൻ ഒരാൾ അവിവാഹിതനായി വീട്ടിൽ തന്നെയുണ്ട് എന്ന ചിന്ത അവനെ ഇല്ലാതെ പോയി. അല്ലെങ്കിലും അവൻ ഒരു നല്ല ജോലി കിട്ടിയപ്പോൾ തന്റെ ഈ മുനിസിപ്പാലിറ്റി ജോലിയെ കുറിച്ച് വീട്ടുകാർക്കും നാട്ടുകാർക്കും ബന്ധുക്കൾക്കും എല്ലാം പുച്ഛം ആയിരുന്നു. എന്തിനേറെ പറയുന്നു സ്നേഹിച്ച പെണ്ണ് പോലും എനിക്ക് വേസ്റ്റിന്റെ ഗന്ധമാണെന്ന് പറഞ്ഞ് ഉപേക്ഷിച്ചു പോയി.

എന്നിരുന്നാലും രാവിലെ തന്നെ ചുണ്ടിൽ ഒരു പുഞ്ചിരി വലിച്ചു ചേർത്ത് അനിയന്റെ വിവാഹത്തിനുള്ള കാര്യങ്ങളെല്ലാം ഓടിനടന്നു ചെയ്യുന്ന തിരക്കിലായിരുന്നു അവൻ. അപ്പോഴാണ് മനു അങ്ങോട്ടേക്ക് വന്നത്. ഏട്ടൻ ഇതുവരെ ഡ്രസ്സ് ഒന്നും മാറിയില്ലേ എന്ന് അവൻ ചോദിച്ചു. ഈ ഡ്രസ്സ് ഇട്ടു കൊള്ളൂ എന്ന് പറഞ്ഞ് ഒരു സിൽക്കിന്റെ ജുബ്ബയും മുണ്ടും അവൻ നൽകി.

ഏറെ സന്തോഷമായി. എന്നാലും നീ ഏട്ടനെ ഓർത്തല്ലോ എന്ന് അവനോട് പറഞ്ഞു. ഞാൻ ഇത് ഇട്ട് കലവറയിലേക്ക് പോയാൽ ഇതിലെല്ലാം അഴുക്കാകുമെന്ന് അവനോട് പറയുകയും ചെയ്തു. ഇന്ന് ഏട്ടൻ കലവറയിലേക്ക് ഒന്നും പോകേണ്ട. അവിടെ വിളമ്പാനും പിടിക്കാനും ആയി ഒരുപാട് പേരെ നിയോഗിച്ചിട്ടുണ്ട്. ഏട്ടൻ വേഗം പോയി ഈ വസ്ത്രം മാറി ഇന്നത്തെ ദിവസം മുഴുവൻ എന്നോടൊപ്പം ഉണ്ടാകണമെന്ന് പറഞ്ഞു. തുടർന്ന്കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.