കറുത്ത യുവാവിന് ഒപ്പം ഇരിക്കാൻ മടിച്ച സ്ത്രീക്ക് എയർഹോസ്റ്റസ് കൊടുത്ത പണി കണ്ടില്ലേ…

ഒരു കറുത്ത വർഗ്ഗക്കാരനൊപ്പം ഇരുന്ന് വിമാനത്തിൽ യാത്ര ചെയ്യാൻ മടിച്ച സ്ത്രീക്ക് എയർഹോസ്റ്റസ് മുട്ടൻ പണി കൊടുത്തു. കയ്യടിച്ച് വിമാനത്തിൽ ഉണ്ടായിരുന്നവർ അതിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ജഹന്നസ് ബർഗിൽ നിന്ന് ബ്രിട്ടീഷ് എയർവെ വിമാനം യാത്ര ആരംഭിക്കാനായി പോകുന്ന സമയത്ത് ആയിരുന്നു പാസഞ്ചേഴ്സ് അതിലേക്ക് കയറിയത്. ആ സമയത്ത് അവസാനമായി ഒരു മധ്യവയസ്കാ വിമാനത്തിലേക്ക് കയറിവന്നു.

   

അവൾ അവരുടെ സീറ്റ് എവിടെയാണെന്ന് തിരയുകയായിരുന്നു. അങ്ങനെ അവർ സീറ്റ് നമ്പർ കണ്ടെത്തുകയും അങ്ങോട്ടേക്ക് ഇരിക്കാനായി വരികയും ചെയ്തു. അടുത്തെത്തി അവരുടെ സീറ്റിന്റെ അടുത്തുണ്ടായിരുന്ന യുവാവിനെ കണ്ട് അവർ നെറ്റി ഒന്ന് ചുളിച്ചു. കാരണം ഈ സ്ത്രീ വെളുത്ത വർഗ്ഗക്കാരിയായിരുന്നു. എന്നാൽ അവരുടെ സീറ്റിന് അടുത്തായി ഇരുന്നിരുന്നത് കറുത്ത വർഗ്ഗക്കാരനായ ഒരു യുവാവായിരുന്നു.

അതുകൊണ്ടുതന്നെ സീറ്റിൽ തനിക്ക് ഇരിക്കാനായി സാധിക്കില്ല എന്ന് പറഞ്ഞ് അവർ ബഹളം വയ്ക്കാനായി തുടങ്ങി. ബഹളം കേട്ട് അങ്ങോട്ടേക്ക് വന്ന എയർഹോസ്റ്റസ് അവിടത്തെ പ്രശ്നം എന്താണെന്ന് ചോദിച്ചറിയുകയും ചെയ്തു. ഇതാണ് തന്റെ പ്രശ്നം എന്ന് പറഞ്ഞ് ആ സ്ത്രീ വ്യക്തമാക്കി. എന്നാൽ ഇനി എന്താണ് ചെയ്യുക എന്ന ആശയക്കുഴപ്പത്തിലായി എയർഹോസ്റ്റസ്.

സാരമില്ല താൻ ക്യാപ്റ്റനോട് ചോദിക്കാമെന്ന് അവർ പറയുകയും ചെയ്തു. അങ്ങനെ അവർ ക്യാപ്റ്റൻ അടുത്തേക്ക് പോയി. ഇവിടെ ഉണ്ടായിരുന്ന പ്രശ്നങ്ങളെല്ലാം അറിയിക്കുകയും ചെയ്തു. അങ്ങനെ ഫസ്റ്റ് ക്ലാസ്സിൽ ഒരു സീറ്റുണ്ട് എന്ന സന്തോഷ വാർത്തയും ആയിട്ടായിരുന്നു അവർ തിരിച്ചെത്തിയത്. ആ സ്ത്രീയ്ക്ക് വളരെയധികം സന്തോഷമായി. ആ സ്ത്രീക്ക് വളരെ അഭിമാനവും തോന്നി. അവർ അഭിമാനത്തോടെ ഫസ്റ്റ് ക്ലാസിലേക്ക് പോകാനായി ഒരുങ്ങി. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.