മുടിവളരാൻ ഒരു കിടിലൻ വിദ്യ… ചെറുപയർ ഉപയോഗിച്ച് ഇങ്ങനെ ചെയ്താൽ മതി…
മുടിവളർച്ചയെ ഏറെ സഹായിക്കുന്ന ഒരു ഘടകമാണ് ചെറുപയർ. ചെറുപയർ ഉപയോഗിച്ച് മുടി വളർച്ച കൂട്ടാൻ സാധിക്കും എന്നത് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്. ഇന്നത്തെ കാലത്ത് പലരുടെയും പ്രധാന ആവശ്യമാണ് മുടിയുടെ സംരക്ഷണം. മുഖ …