ദഹനം സുഗമമാക്കാൻ ഇതൊരു അല്പം മതി..!!
ഉദരസംബന്ധമായ പ്രശ്നങ്ങൾ അലട്ടുന്ന വർ ഇന്നത്തെ കാലത്ത് വളരെ കൂടുതലാണ്. ജീവിതത്തിൽ നിരവധി പേർക്ക് വളരെയേറെ അസ്വസ്ഥതയുണ്ടാക്കുന്ന ഒരു പ്രധാന പ്രശ്നമാണ് ഉദര സംബന്ധമായ പ്രശ്നങ്ങൾ. പലപ്പോഴും പല തരത്തിലാണ് ഇത്തരം പ്രശ്നങ്ങൾ മനുഷ്യന് …