ഈ ചെടി വീട്ടിലുള്ളവർ കമന്റ് ചെയ്യൂ..!! ഗുണങ്ങൾ ഞെട്ടിക്കും..!!

ഒരുവിധം എല്ലാ വീട്ടിലും കാണപ്പെടുന്ന ഒരു ചെടിയാണ് നിത്യകല്യാണി. പല വീട്ടിലും ഇത് വെറുതെ ഉണ്ടായി കാണുന്നത് ശ്രദ്ധയിൽ പെടാറുണ്ട്. പണ്ടുകാലങ്ങളിൽ ഇത് പാടത്തും പറമ്പിലും എല്ലാം വെറുതെ ഉണ്ടായി കാണുന്നത് പതിവായിരുന്നു. എന്നാൽ പലപ്പോഴും ഇത് ആരും ശ്രദ്ധിക്കാറില്ല. കാരണം ഇത് കൂടുതലായി കാണുന്നത് ശ്മശാന ങ്ങളിലാണ്. പലരുടെയും വീട്ടിൽ ഇത് വെറുതെ ഉണ്ടായി കാണാറുണ്ട്.

പല പേരുകളിൽ ഇത് അറിയപ്പെടുന്നുണ്ട്. ശവംനാറി ശവക്കോട്ടപ്പച്ച എന്നിങ്ങനെ അറിയപ്പെടുന്നുണ്ട്. മറ്റു പേരുകൾ അറിയുന്നവർ കമന്റ് ചെയ്യൂ. എന്നാൽ ഇതിന്റെ ഔഷധഗുണം പലർക്കും അറിയില്ല. ഒരുപാട് ഔഷധഗുണമുള്ള ഒന്നാണ് ഇത്. നിന്റെ ഔഷധഗുണം എന്തെല്ലാമാണ് എന്നാണ് ഇവിടെ പറയുന്നത്. സാധാരണ ഇത് രണ്ടു നിറങ്ങളിലാണ് കാണപ്പെടുന്നത്.

വെള്ള നിറത്തിലും ചുവന്ന നിറത്തിലും ഇത് കാണുന്നുണ്ട്. ഈ രണ്ടു നിറങ്ങളിലാണ് സാധാരണ കാണുന്നത്. അതുപോലെതന്നെ ഏതു സീസണിലും കണ്ടുവരുന്ന ഒന്നാണ് ഇത്. നിത്യകല്യാണി പൂവ് മാത്രമല്ല ഇലകളും വളരെയേറെ ഔഷധഗുണമുള്ളതാണ്. ഇതിന്റെ ഇലയുടെ നീര് 10 മില്ലി വീതം രണ്ടുനേരം കുടിച്ചാൽ പ്രമേഹം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ കഴിയുന്നതാണ്.

അത്രയേറെ ഔഷധങ്ങൾ ഇതിന്റെ ഇലകളിൽ അടങ്ങിയിട്ടുണ്ട്. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.