കറുപ്പ് നിറം പോലും വെളുക്കും… ഒറ്റ യൂസിൽ റിസൾട്ട്..!!

ഇന്നത്തെ കാലത്ത് പലരും നേരിടുന്ന പ്രശ്നമാണ് ശരീരത്തിലുണ്ടാകുന്ന കറുത്ത പാടുകൾ കറുപ്പ് നിറം തുടങ്ങിയവ. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ മാറ്റിയെടുത്തത് മുഖത്തെ ചർമവും ശരീര ചർമവും നിറം വയ്ക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. ഒരു സ്കിൻ ബ്രൈറ്റനിങ് ഫേസ്മാസ്ക് എങ്ങനെ തയ്യാറാക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. പലരും പല തരത്തിലുള്ള.

   

കെമിക്കൽ വസ്തുക്കൾ ഉപയോഗിച്ചുള്ള സൗന്ദര്യവർദ്ധക വസ്തുക്കൾ ആണ് പലപ്പോഴും ഉപയോഗിക്കുന്നത്. അടുക്കളയിൽ തന്നെ എപ്പോഴും ലഭ്യമായ വസ്തുക്കളുപയോഗിച്ച് കൊണ്ടു തന്നെ ഇത് തയ്യാറാക്കാവുന്നതാണ്. ഉരുളൻ കിഴങ്ങ് നമ്മുടെ ഹോം ബ്യൂട്ടി ടിപിൽ കാണുന്ന വസ്തുക്കളാണ്. ഇത് ചർമ്മത്തിൽ നല്ല മാറ്റങ്ങൾ ആണ് ഉണ്ടാക്കുന്നത്. പ്രത്യേകിച്ച് തക്കാളി തക്കാളി ശരീരത്തിലെ ചുളിവുകൾ മാറ്റുകയും നല്ല സോഫ്റ്റായി മാറ്റുന്നതിന് സഹായിക്കുന്നു.

ചർമ്മത്തിലെ എക്സസ് വരുന്ന ഓയിൽ മാറ്റുകയും നല്ല രീതിയിൽ തന്നെ ആരോഗ്യത്തോടെ സംരക്ഷിക്കാൻ ഇത് സഹായിക്കുകയും ചെയ്യുന്നു. മുഖസൗന്ദര്യം വളരെയേറെ ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ്. ഇതുകൂടാതെ കടലമാവ് ആവശ്യമാണ്. ഇത് ചർമ്മത്തിലെ അഴുക്ക് കളയാൻ വളരെയേറെ സഹായിക്കുന്ന ഒന്നാണ്. ഇതുകൂടാതെ തൈര് കൂടെ ഇതിലേക്ക് ആവശ്യമാണ്. ഇതുപയോഗിച്ച് വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒന്നാണിത്.

NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.