മുടി നന്നായി വളരാൻ കിടിലൻ വിദ്യ… വേറെ ഒന്നും നോക്കണ്ട…

മുടികൊഴിച്ചിൽ മുടി പൊട്ടി പോവുക തുടങ്ങിയ പ്രശ്നങ്ങൾ എല്ലാം മാറ്റിയെടുക്കാൻ സഹായകരമായ കിടിലൻ വിദ്യ ആണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. വളരെ എളുപ്പത്തിൽ തലമുടി വളർച്ച സാധ്യമാകാം. മുടിയുടെ ഒട്ടുമിക്ക പ്രശ്നങ്ങൾക്കും പരിഹാരം നൽകുന്ന ഒരു അടിപൊളി ഹോം ടിപ്പ് ആണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. നമ്മുടെ വീട്ടിൽ തന്നെയുള്ള ഇൻഗ്രീഡിയൻസ് ഉപയോഗിച്ച് മുടിക്ക് ഉണ്ടാകുന്ന ഹെയർ ഡാമേജ് ഹെയർ ഫോൾട്ട് ഡാൻഡ്രഫ് അകാലനര തുടങ്ങിയ.

എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. ഈ ഒരു കൂട്ട ഉപയോഗിക്കുന്നതിലൂടെ മുടിക്കുള്ള എല്ലാ പ്രശ്നങ്ങളും മാറി കിട്ടുന്നതാണ്. ചുറ്റുമുള്ള എല്ലാവർക്കും ഉള്ള ഒരു പ്രശ്നം തന്നെയാണ് ഒരുതരത്തിലും മറ്റുതരത്തിൽ എല്ലാവർക്കും പ്രശ്നമുണ്ട്. ഒരു പതിനഞ്ച് വയസ്സ് മുതൽ മുടിക്ക് പ്രശ്നങ്ങൾ തുടങ്ങുകയാണ്. അതുവരെ പ്രശ്നങ്ങൾ ശ്രദ്ധിക്കുന്നവർ തന്നെ കുറവാണ്.

15 വയസിനു മുകളിലുള്ള ആർക്കുവേണമെങ്കിലും മുടികൊഴിച്ചിൽ പ്രശ്നങ്ങൾക്ക് ഉപയോഗിക്കാവുന്ന ഒന്നാണ് ഇവിടെ നിങ്ങളുമായി പരിചയപ്പെടുത്തുന്നത്. ഇത് എങ്ങനെ തയ്യാറാക്കാം എങ്ങനെ ഉപയോഗിക്കാം എന്നീ കാര്യങ്ങളാണ് താഴെ പറയുന്നത്. വളരെ പെട്ടെന്ന് തന്നെ മുടികൊഴിച്ചിൽ പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ഇത് തയ്യാറാക്കാൻ ആവശ്യമുള്ളത് അരി കുതിർത്ത വെള്ളമാണ്.

ഇത് എല്ലായിടത്തും ലഭ്യമായ ഒന്നല്ല. സാധാരണ അരി കഴുകിയ വെള്ളം ഉപയോഗിച്ച് ചെയ്യാവുന്ന ഒന്നാണ്. എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാം എന്നീ കാര്യങ്ങൾ താഴെ പറയുന്നുണ്ട്. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.