സ്കൂളിൽ അച്ഛനെ കൊണ്ട് പോകാൻ മടിച്ച പെൺകുട്ടി അവിടെ ചെന്ന് നാണം കെട്ടു…
സ്കൂളിൽനിന്ന് തിരിച്ചുവന്ന സ്വാതിയുടെ മുഖഭാവം കണ്ടപ്പോൾ തന്നെ അവളുടെ അമ്മയ്ക്ക് മനസ്സിലായി അവൾ അത്ര രസത്തോട് കൂടിയിട്ടല്ല തിരിച്ചുവന്നിരിക്കുന്നത് എന്ന്. തന്റെ മകളുടെ മുഖഭാവത്തിന്റെ മാറ്റം എന്താണെന്ന് അറിയാനായി അവളുടെ അമ്മ അവളുടെ അടുത്തേക്ക് …