അനിയനെ സ്വന്തമാക്കാൻ വേണ്ടി ജേഷ്ഠനെ കല്യാണം കഴിക്കേണ്ടി വന്ന പെൺകുട്ടിയുടെ കഥ…
എനിക്ക് നബീലിനെ വളരെയധികം ഇഷ്ടമായിരുന്നു. എനിക്ക് അവനോട് തോന്നിയ ആ ഇഷ്ടം തിരിച്ച് എന്നോടും അവനെ ഉണ്ട് എന്ന് മനസ്സിലായത് മെസഞ്ചറിൽ വന്ന റിപ്ലൈ വഴിയായിരുന്നു. ഞങ്ങൾക്ക് ഒരിക്കലും പിരിയാൻ കഴിയുമായിരുന്നില്ല. അത്രയധികം ഇഷ്ടമായിരുന്നു …