ആദ്യരാത്രിയിൽ നവ വധുവിനെ സംഭവിച്ചത് എന്താണെന്ന് അറിഞ്ഞാൽ നിങ്ങൾ ഞെട്ടും…

വയസ്സ് 35 ആയിട്ടാണ് ഉമ്മറിന്റെ വിവാഹം ഉറച്ചത്. ഒരുപാട് പെണ്ണുകാണാൻ നടന്നുവെങ്കിലും ഇപ്പോഴാണ് ഒരു പെണ്ണ് ഒത്തുവന്നത്. ഉമറിനെ ഒരുപാട് നിർബന്ധങ്ങളും നിബന്ധനകളും ഉണ്ടായിരുന്നു. പെണ്ണിനെ തന്നെക്കാൾ കൂടുതൽ വിദ്യാഭ്യാസം ഉണ്ടായിരിക്കരുത് എന്നാണ്. അവനെ അപ്രകാരം ഒരു പെണ്ണ് ഒത്തു വന്നിട്ടാണ് ഇപ്പോൾ ഈ വിവാഹം നടക്കുന്നത്. ഉമ്മറിനെ കുറിച്ച് പറയുകയാണെങ്കിൽ.

   

ഉമ്മറിന് വലിയ സൗന്ദര്യം ഒന്നുമില്ല. പോരാത്തതിന് നിറവും കാക്ക കറുപ്പാണ്. വാപ്പയിൽ നിന്ന് പകർന്നു കിട്ടിയ വിടവുള്ള പല്ലുകളാണ് ഉമ്മറിന്റേത്. പൊക്കവും നന്നായി കുറവാണ്. അങ്ങനെ ആകെ മൊത്തം പറഞ്ഞാൽ കുറവുകളുടെ ഒരു ഘോഷയാത്രയാണ്. എന്നിരുന്നാലും ഇപ്പോൾ ഉമ്മറിന്റെ വിവാഹം ഒത്തു വന്നിരിക്കുകയാണ്. ഉമ്മർ ആഗ്രഹിച്ച ആ ദിവസം വന്നെത്തി. വിവാഹം ഉറപ്പിച്ചപ്പോൾ ഉമ്മർ പെണ്ണിനോട് ഒരു കാര്യം മാത്രമാണ്.

പറഞ്ഞിരുന്നത്. വിവാഹം കഴിഞ്ഞാൽ ആദ്യരാത്രി നീ ജിമിക്കി കമ്മൽ ഇടണം എന്നായിരുന്നു അത്. മറിച്ചൊന്നും ചോദിക്കാതെ അവൾ അത് സമ്മതിക്കുകയും ചെയ്തു. അങ്ങനെ വിവാഹ രാത്രി സുഹറയെ കാത്ത് ഇരിപ്പായി. കുറച്ചു സമയം കഴിഞ്ഞപ്പോൾ സുഹറ മുറിയിലേക്ക് കയറിവന്നു. അവളെ നോക്കിയപ്പോൾ അവന്റെ മനസ്സിൽ വളരെയധികം സന്തോഷം തോന്നി. കാരണം സുഹറ മറിച്ച് ഒന്നും പറഞ്ഞില്ലെങ്കിലും ജിമിക്കി കമ്മൽ ഇട്ടിട്ടുണ്ട്.

അവൻറെ മനസ്സിൽ ഒരുപാട് സന്തോഷം തോന്നി. സന്തോഷം കൊണ്ടോ ആവലാതി കൊണ്ടോ അവൻറെ വായിൽ നിന്ന് ശബ്ദം പുറത്തേക്ക് വന്നില്ല. പറയാൻ കരുതുന്നതെല്ലാം തൊണ്ട കുഴിയിൽ കുലുങ്ങിക്കിടക്കുകയാണ്. ഒരുവിധത്തിൽ അവൻ പറഞ്ഞു ഒപ്പിച്ചു സുഹറ ഇരിക്കൂ എന്ന്. കേൾക്കേണ്ട താമസം സുഹറ ദേഹത്ത് മുട്ടി മുട്ടിയില്ല എന്ന രീതിയിൽ ഇരുപ്പുറപ്പിച്ചു. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.