അനിയൻ വേറെ പെണ്ണിനെ കൊണ്ടുവന്നപ്പോൾ അനിയൻറെ ഭാര്യയെ കെട്ടാൻ നിർബന്ധിതനായി ചേട്ടൻ…

ജനിച്ചപ്പോഴേ അവനെ സംസാരിക്കാനുള്ള കഴിവ് ഉണ്ടായിരുന്നില്ല. എല്ലാവരും അവനെ പൊട്ടൻ എന്നാണ് വിളിച്ചിരുന്നത്. അവൻ വളർന്നുവരും തോറും എല്ലാവരും അവനെ പൊട്ടൻ പൊട്ടൻ എന്ന് വിളിച്ചു. എന്നാൽ അവൻറെ അച്ഛനും അമ്മയും അവനിട്ട പേര് കൃഷ്ണൻ എന്നായിരുന്നു. എന്നാൽ കൃഷ്ണൻ എന്ന പേര് ആരും അവനെ വിളിക്കാറില്ല. അവനെ ഏറെ സങ്കടം ഉണ്ടാക്കിയത് സ്വന്തം അച്ഛൻ പോലും അവനെ പൊട്ടൻ എന്ന് വിളിച്ചപ്പോഴാണ്. പൊട്ടൻ എന്ന വാക്ക് എന്താണെന്ന് ആദ്യം ഒന്നുമറിയില്ലായിരുന്നു.

   

അതുകൊണ്ടുതന്നെ ആ വിളി കേട്ടിരുന്നു. എന്നാൽ വിളി എന്താണെന്ന് മനസ്സിലായപ്പോൾ മനസ്സിൽ ഏറെ വിഷമം ഉണ്ടായി. രണ്ടാമതൊരു സഹോദരൻ കൂടി ജനിച്ചപ്പോഴാണ് അവൻറെ സങ്കടം ഒന്നുകൂടി വർദ്ധിച്ചത്. അവനെ സംസാരത്തിന് ഒരു പ്രശ്നവും ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ അച്ഛനും അമ്മയും അവനെ ഒരുപാട് ലാളിച്ചു. അത് കാണുമ്പോൾ അവനെ ഏറെ സങ്കടം ഉണ്ടായി.

അനിയനെ സംസാരിക്കാൻ പഠിപ്പിക്കുമ്പോൾ അവൻ ഒളിച്ചു നിന്ന് അതെല്ലാം കേൾക്കുമായിരുന്നു. അപ്പോൾ അമ്മയും അച്ഛനും അവനെ പരിഹസിക്കുമായിരുന്നു. അനിയൻ വളർന്നത് സർവ്വസ്വാതന്ത്ര്യത്തോടുകൂടിയിട്ടാണ്. എല്ലാവരും അവനെ ലാളിച്ചിരുന്നു. ഒപ്പം തന്നെ അവൻ താന്തോന്നിയായി കള്ള് കുടിക്കാനും പെണ്ണ് പിടിക്കാനും തുടങ്ങി. എന്നാൽ കൃഷ്ണൻ പഠിപ്പു നിർത്തി കണ്ട പണിക്കെല്ലാം പോകാൻ തുടങ്ങി.

അങ്ങനെ അവൻ കാശുണ്ടാക്കി. അനിയൻ വളർന്നു ഒരു പെണ്ണിനെ വിളിച്ചുകൊണ്ടുവന്നു. അപ്പോൾ അച്ഛനും അമ്മയും അവരെ വിളക്കെടുത്ത് അകത്തേക്ക് സ്വീകരിച്ചു. പെൺകുട്ടി അപ്പോഴേ ഗർഭിണിയായിരുന്നു. പിന്നീട് അമ്മ പറയുന്നത് കേട്ടു ഈ വീട് അനിയനെ അച്ഛൻ കൊടുക്കുകയുള്ളൂ. അതുകൊണ്ട് നിനക്ക് എങ്ങോട്ടെങ്കിലും ഇറങ്ങി പോയിക്കൂടെ എന്ന്. പിന്നെ ഒന്നും നോക്കിയില്ല. ആ വീട് വിട്ടിറങ്ങി. തുടർന്നു കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.