വൃദ്ധസദനത്തിൽ നിന്നും ചാടി പോന്ന അമ്മ മകൻറെ കുഞ്ഞിനോട് ചെയ്ത ക്രൂരത എന്താണെന്ന് അറിയേണ്ടേ…

വൃദ്ധസദനത്തിൽ നിന്ന് വന്ന ഫോൺ കോൾ അയാളിൽ ഒരു ഞെട്ടലാണ് ഉണ്ടാക്കിയത്. അയാൾ എത്രയും പെട്ടെന്ന് മറുതലക്കൽ നിന്ന് കേട്ട വാർത്ത തൻറെ ഭാര്യയോട് പറയാനായി ഓടിയെത്തി. നിറവയറുമായി നിൽക്കുന്ന ഭാര്യയോട് അയാൾ കാര്യം പറഞ്ഞു. അമ്മ വൃദ്ധസദനത്തിൽ നിന്ന് ചാടിപ്പോയത് അവളിലും ഒരു നടുക്കമാണ് സൃഷ്ടിച്ചത്. ഇനിയിപ്പോ ആ തള്ള ഇവിടെ കയറി വരുമോ എന്ന് അവൾ ഭയപ്പെട്ടു.

   

നീ ഭയപ്പെടേണ്ട നാളെ നമ്മൾ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആകുമല്ലോ. അതുകൊണ്ടുതന്നെ ഇവിടെ അവർ വന്നാലും നമ്മളെ കാണാതാകുമ്പോൾ തിരിച്ചു പോയിക്കോളും എന്ന് അവളെ സമാധാനിപ്പിച്ചു. പിറ്റേദിവസം അതിരാവിലെ തന്നെ അവർ ഹോസ്പിറ്റലിലേക്ക് പോയി. അവിടെ ഭാര്യയെ അഡ്മിറ്റ് ചെയ്തു. പെട്ടെന്ന് അയാളുടെ ഭാര്യക്ക് പ്രസവവേദന വന്നു. അയാൾ ഡോക്ടറെ വിളിക്കാനായി പോയി. ഡോക്ടറെ വിവരം അറിയിച്ചു.

അയാളുടെ മുറിക്ക് പുറത്തായി ആരോ നിൽക്കുന്നതുപോലെ അയാൾക്ക് അനുഭവപ്പെട്ടു. അയാൾ വാതിൽ തുറന്നു നോക്കി. തൊഴുക്കയുമായി തന്നെ പ്രസവിച്ച അമ്മ അവിടെ നിൽക്കുന്നു. നിങ്ങൾ എന്തിനാണ് തള്ളേ ഇപ്പോൾ ഇങ്ങോട്ടേക്ക് കയറിവന്നത് എന്ന് അവരോട് ഒരു ദയയും കൂടാതെ ചോദിക്കുമ്പോൾ അവരുടെ മറുപടി ഇങ്ങനെയായിരുന്നു. നിൻറെ കുഞ്ഞിനെ ഒരു നോക്കു കാണാനാണ് ഞാൻ വന്നത്.

ആ കുഞ്ഞിനെ കണ്ടിട്ട് ഞാൻ തിരിച്ചു പോയികൊള്ളാം എന്ന് പറഞ്ഞു. അയാൾ അത് സമ്മതിച്ചു. എന്നാൽ പ്രസവ വേദന കൊണ്ട് പുളയുന്ന അയാളുടെ ഭാര്യയ്ക്ക് അത് അത്രകണ്ട് ഇഷ്ടമായില്ല. അവൾ വളരെയധികം വെറുപ്പ് പ്രകടിപ്പിച്ചു. അങ്ങനെ ഭാര്യ പ്രസവിച്ചു. ആ കുഞ്ഞിനോടൊപ്പം രണ്ടുദിവസം നിൽക്കണമെന്ന് അമ്മയുടെ അടുത്ത അവശ്യം. ഒടുക്കം അയാൾ അതിനും സമ്മതിക്കുകയായിരുന്നു. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.