അനിയനെ സ്വന്തമാക്കാൻ വേണ്ടി ജേഷ്ഠനെ കല്യാണം കഴിക്കേണ്ടി വന്ന പെൺകുട്ടിയുടെ കഥ…

എനിക്ക് നബീലിനെ വളരെയധികം ഇഷ്ടമായിരുന്നു. എനിക്ക് അവനോട് തോന്നിയ ആ ഇഷ്ടം തിരിച്ച് എന്നോടും അവനെ ഉണ്ട് എന്ന് മനസ്സിലായത് മെസഞ്ചറിൽ വന്ന റിപ്ലൈ വഴിയായിരുന്നു. ഞങ്ങൾക്ക് ഒരിക്കലും പിരിയാൻ കഴിയുമായിരുന്നില്ല. അത്രയധികം ഇഷ്ടമായിരുന്നു നബീലിനെ എനിക്ക്. നബീലിനെ ഞാൻ വിളിച്ചിരുന്നത് അവൻറെ ഇക്കയുടെ ഫോണിൽ കൂടിയാണ്. അവനെ സ്വന്തമായി ഒരു ഫോൺ പോലും ഉണ്ടായിരുന്നില്ല. അതിനെ ഒരു കാരണവുമുണ്ട്. അവന് വെറും ആറ് വയസ്സ് മാത്രമായിരുന്നു പ്രായം.

   

ഉണ്ടായിരുന്നത് അവന്റെ ജേഷ്ഠനുമായി അവനെ 19 വയസ്സിന്റെ ഡിഫറെൻസ് ഉണ്ട്. അവനും അവന്റെ ഇക്കയ്ക്കും ഇടയിലായി മറ്റു മൂന്നുപേർ കൂടി ഉണ്ട്. അവൻ അവൻറെ വീട്ടിലേക്ക് എന്നെ ക്ഷണിച്ചിരുന്നു. മത്സ്യമാംസാദികൾ ഒന്നും കഴിക്കാത്ത എനിക്ക് വേണ്ടി അവൻറെ വീട്ടിൽ വലിയ ഒരു സദ്യ തന്നെയാണ് ഒരുക്കിയിരുന്നത്. അവൻ എന്നെ എത്രമാത്രം സ്നേഹിച്ചിരുന്നു എന്ന് അതിൽ കൂടി തന്നെ വ്യക്തമാണ്. ആ വീട്ടിലുള്ള എല്ലാവരുമായി എനിക്ക് അടുപ്പം ഉണ്ടായിരുന്നു.

അതുകൊണ്ടുതന്നെ എല്ലാവരോടും വിളിക്കാറും സംസാരിക്കുമാറും ഉണ്ട്. അവന്റെ വീട്ടുകാരും എൻറെ വീട്ടുകാരും പുരോഗമനവാദികളായിരുന്നു. അതുകൊണ്ടുതന്നെ ഒരു ദിവസം ഞാൻ അവന്റെ ഇക്കയെ ഫോൺ ചെയ്ത് സംസാരിക്കാനായി തുടങ്ങി. എന്തു പറ്റി ദേവു എന്ന് ഇക്ക എന്നോട് ചോദിച്ചു. നബിലിനു വേണ്ടി നമുക്ക് ഒന്നിച്ചുകൂടി കൂടെ എന്ന് ഞാൻ ഇക്കയോട് ചോദിച്ചു. നന്നായി ആലോചിച്ചിട്ട് മറുപടി പറഞ്ഞാൽ മതി എന്നും പറഞ്ഞു.

അങ്ങനെ രണ്ട് വീട്ടുകാരുടെയും സമ്മതത്തോടുകൂടി രണ്ട് പ്രാവശ്യമായി രണ്ടു മതവിശ്വാസപ്രകാരം ഞങ്ങളുടെ വിവാഹം നടന്നു. വീട്ടുകാർക്ക് എതിർപ്പൊന്നും ഇല്ലെങ്കിലും ബന്ധുക്കൾക്കായിരുന്നു ഏറെ മുറുമുറുപ്പ്. അങ്ങനെ നവവതുവായി ഞാൻ നബീലിന്റെ വീട്ടിലേക്ക് എത്തി. പാൽ ഗ്ലാസ് മായി മണിയറയിലേക്ക് പോകുമ്പോഴായിരുന്നു ഞാൻ സത്യം അറിഞ്ഞത്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.