ഭർത്താവിൻറെ മനസ്സിലെ രഹസ്യം അന്വേഷിച്ചറിഞ്ഞ് അമ്പരന്നു പോയ ഭാര്യ…

ആദി മീരയെ വിവാഹം കഴിച്ചതിനുശേഷം മീര ആദിക്ക് നല്ലൊരു ഭാര്യയായിരുന്നു. അത്രയും കാലം അനാഥാലയത്തിൽ അവൾ അനുഭവിച്ച അനാഥത്വം മാറിയ ഒരു നിമിഷമായിരുന്നു അവരുടെ വിവാഹം. എന്നിരുന്നാലും മീരയ്ക്ക് വളരെയധികം സങ്കടവും വിഷമവും ഉണ്ട്. തനിക്ക് അസ്വസ്ഥതകൾ ഉണ്ടാകുമ്പോൾ പരിചരിക്കും എങ്കിലും തന്റെ ഭർത്താവ് അവൾക്ക് ഇപ്പോഴും തികച്ചും ഒരു സുഹൃത്ത് മാത്രമാണ്.

   

കിടപ്പറയിൽ ഇന്നുവരെ അവർ ഭാര്യ ഭർത്താക്കന്മാരെ പോലെ ജീവിച്ചിട്ടില്ല. ഓരോ ദിവസവും മുന്നോട്ടു പോകുന്തോറും അവൾക്ക് അവളുടെ ജീവിതത്തിൽ ഒരുപാട് അസ്വസ്ഥതകൾ അനുഭവപ്പെടാൻ തുടങ്ങി. അങ്ങനെ മുന്നോട്ടു പോയപ്പോൾ ഒന്നും അവൾക്ക് അറിയില്ലായിരുന്നു എന്തുകൊണ്ടാണ് അവനെ തന്നോട് ഇങ്ങനെ ഒരു അകൽച്ച തോന്നുന്നത് എന്ന്. എൻറെ കുറവുകൊണ്ടോ എൻറെ സൗന്ദര്യമില്ലായ്മ കൊണ്ട് ആണോ അങ്ങനെ.

തോന്നുന്നത് എന്നും ഇനി എന്തെങ്കിലും മറ്റ് പ്രശ്നങ്ങൾ ഉണ്ടായിരിക്കും എന്നും അവൾക്ക് തോന്നി. എന്തായിരിക്കും അദ്ദേഹത്തിന് എന്നോട് ഇത്ര അകൽച്ച എന്നറിയാൻ അവൾ ഒരുപാട് ചിന്തിച്ചു നോക്കി. എന്നാൽ അവയ്ക്കൊന്നും മറുപടി ലഭിച്ചില്ല. അങ്ങനെ അവൾ പണ്ടേ നിർത്തിവെച്ച ആളുടെ നൃത്ത പഠനം ആരംഭിക്കാനായി തുടങ്ങി. അങ്ങനെ ഒരു ദിവസം അവളുടെ ഏറ്റവും അടുത്ത കൂട്ടുകാരിയെ കണ്ടുമുട്ടി. അവളെ കണ്ടതും മീര അവളുടെ അടുത്ത് സന്തോഷമുണ്ടെന്ന് വരുത്തി തീർത്തു.

എന്നാൽ ഒരുപാട് നാൾക്കുശേഷം തന്റെ കൂട്ടുകാരിയെ കണ്ടതും ശിഖകെ ഒരുപാട് സന്തോഷം ഉണ്ടായി. കൂട്ടുകാരിയുടെ പ്രശ്നം എന്താണെന്ന് അവൾ ചോദിച്ചു. അപ്പോൾ ആണ് മീരാ അവളുടെ ജീവിതത്തിൽ ഉണ്ടായ കാര്യങ്ങളെപ്പറ്റി എല്ലാം വെളിപ്പെടുത്തിയത്. അപ്പോൾ ശിഖ അവളോട് നിൻറെ ഭർത്താവിൻറെ പ്രശ്നം എന്താണെന്ന് ഉറപ്പായും ചോദിച്ചു മനസ്സിലാക്കണം എന്ന് പറഞ്ഞത്. അപ്രകാരം ചെയ്യാൻ അവൾ തീരുമാനിച്ചു. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.