ഇതുപോലൊരു മരുമകളെ കിട്ടാൻ ആ അമ്മ പുണ്യം ചെയ്തിരിക്കണം…
ആചാരത്തിന്റെയും അനുഷ്ഠാനത്തിന്റെയും പേരിൽ അൽപവിശ്വാസികളെ പോലും അന്ധവിശ്വാസികളാക്കി മാറ്റുന്ന വ്യാജ പ്രവാചകന്മാർ ഉള്ള നാടാണ് നമ്മുടേത്. അതുകൊണ്ടുതന്നെ വിശ്വാസങ്ങളുടെ പേരിൽ പലരുടെയും മനസ്സിനെ യാതൊരു കുറ്റബോധവും കൂടാതെ കുത്തിനോവിക്കാൻ നമ്മുടെ സമൂഹത്തിൽ ഏവർക്കും ഇന്ന് …