ഈ നായയുടെ ബുദ്ധി അപാരം തന്നെ ഇത് നിങ്ങൾ കാണാതെ പോകരുത്…

നായ്ക്കൾക്ക് മനുഷ്യരേക്കാൾ ബുദ്ധി സാമർത്ഥ്യവും കഴിവും ഉണ്ട് എന്ന് തെളിയിക്കുന്ന ഒന്നാണ് ഇവിടെ സംഭവിച്ചിരിക്കുന്നത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഇത് ഏറെ തരംഗമായിരിക്കുകയാണ്. നൈജീരിയയിൽ 2017 ഒരു വിവാഹ വിരുന്ന്നടക്കുകയുണ്ടായി. ആ വിവാഹ വിരുന്നിലേക്ക് ഒരാൾ അയാളുടെ വളർത്തുനായയെയും കൊണ്ടാണ് വന്നത്. വിവാഹ വേദിയിൽ ഒരു നായയെ കണ്ട ജനങ്ങളെല്ലാം പരിഭ്രാന്തനായി.

   

എന്നാൽ നായ ശാന്തനായി ഇരിക്കുന്നത് കണ്ടപ്പോൾ ജനങ്ങളുടെ മനസ്സിലെ ഭീതി പതുക്കെ ഒഴിഞ്ഞു പോവുകയായിരുന്നു. എന്നാൽ നായ പതുക്കെ എല്ലാവരുടെയും മനസ്സിൽ ഇടം നേടുകയായിരുന്നു. നായക്ക് നല്ല ഇണക്കം ഉണ്ടായിരുന്നതുകൊണ്ട് തന്നെ ഏവരും നായയുമായി അടുത്ത ഇടപഴകാൻ തുടങ്ങി. നായ എല്ലാവരും ആയും അടുക്കുകയും ആ നായ ഏവരുടെയും മനസ്സിൽ ഇടം നേടുകയും ചെയ്തു. ആളുകളെല്ലാം നായയെ കളിപ്പിക്കാനും തുടങ്ങി. പെട്ടെന്നാണ് അത് സംഭവിച്ചത്.

ശാന്തയായി നിന്നിരുന്ന നായ വളരെ പെട്ടെന്ന് തന്നെ ദേഷ്യത്തോടെ കൂടി കുരയ്ക്കാനായി ആരംഭിച്ചു. ഈ ശബ്ദം കേട്ടനായയുടെ ഉടമ അങ്ങോട്ടേക്ക് ഓടിയെത്തി. വിവാഹ വേദിയിലേക്ക് വെള്ളവസ്ത്രം ധരിച്ച് സുന്ദരിയായ ഒരു പെൺകുട്ടി കടന്നുവന്നു. ആ പെൺകുട്ടിയുടെ നേർക്കാണ് നായ കുരച്ചു ചാടിയത്. എന്നാൽ എല്ലാവരും നായയെ ശാന്തനാക്കാനായി ശ്രമിച്ചു. എന്നാൽ നായയുടെ കോപം വർദ്ധിക്കുകയായിരുന്നു. ഇതു കണ്ട നായയുടെ ഉടമയ്ക്കും എന്താണ് ഇവിടെ നടക്കുന്നത് എന്ന് മനസ്സിലായില്ല.

ഇത്രയും കാലം നായയുടെ ഭാഗത്തുനിന്ന് ഇങ്ങനെയൊരു പ്രവർത്തി അദ്ദേഹം കണ്ടിട്ടുണ്ടായിരുന്നില്ല. എന്നാൽ വളരെ പെട്ടെന്ന് നായ ഓടി ആ പെൺകുട്ടിയുടെ അടുത്തേക്ക് ചെല്ലുകയും പെൺകുട്ടിയെ കടിച്ചുവലിച്ച് വിവാഹ പന്തലിന് വളരെ ദൂരത്തേക്ക് കൊണ്ടുപോവുകയും ചെയ്തു. പെട്ടെന്ന് ആ പെൺകുട്ടി വസ്ത്രത്തിൽ ഒളിപ്പിച്ചിരുന്ന ബോംബ് പൊട്ടുകയായിരുന്നു. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.