മകന്റെ ഭാര്യയ്ക്ക് വിവാഹാലോചനയുമായി ഒരു അമ്മായിയമ്മ. ഇത് നിങ്ങൾ കാണാതെ പോകരുത്…

ആതിര മുറ്റത്ത് നിൽക്കുമ്പോഴാണ് പോസ്റ്റുമാൻ അതുവഴി വന്നത്. അദ്ദേഹത്തിന്റെ കയ്യിൽ ഉണ്ടായിരുന്ന കവർ അവളുടെ കയ്യിൽ കൊടുക്കുകയും അദ്ദേഹം ഒപ്പിട്ട് വാങ്ങി തിരിച്ചു പോവുകയും ചെയ്തു. കവർ പൊട്ടിച്ചു വായിച്ച ആതിര ഒരേസമയം തന്നെ ഞെട്ടുകയും സന്തോഷിക്കുകയും ചെയ്തു. ആതിരയുടെ നിപ്പു മട്ടും കണ്ട് അകത്തുനിന്നും പുറത്തേക്ക് വന്ന ദേവകിയമ്മ എന്താണ് മോളെ കയ്യിൽ എന്ന്ആതിരയോട് ചോദിച്ചു. ആതിര കൈയിലുണ്ടായിരുന്ന കത്ത് ദേവകിയമ്മയെ ഏൽപ്പിച്ചു.

   

ദേവകിയമ്മ കത്ത് കയ്യിൽ വാങ്ങുകയും കയ്യിലിരുന്ന കണ്ണാടി മുഖത്ത് വെച്ച് കത്ത് വായിക്കുകയും ചെയ്തു. ദേവകിയമ്മയ്ക്ക് ഏറെ സന്തോഷമായി. തന്റെ മരുമകൾക്ക് ഒരു സർക്കാർ ജോലി ലഭിച്ചിരിക്കുന്നു. അവർ മരുമകളെ കെട്ടിപ്പിടിച്ച് മൂർദ്ധാവിൽ ചുംബിച്ചു. ആതിര ഉടൻ തന്നെ മുറ്റത്തേക്ക് നീങ്ങി നിന്ന് ഫോണെടുത്ത് അവളുടെ അമ്മയെ വിളിച്ച് വിവരം അറിയിച്ചു.

വിവരം കേട്ട ആതിരയുടെ അമ്മ അല്പം നീരസം പ്രകടിപ്പിച്ചു. ഇനി നിന്നെ അവരുടെ വീട്ടിൽ പിടിച്ചുനിർത്താൻ ഈയൊരു കാരണംകൂടിയായല്ലോ എന്ന് പറഞ്ഞു. ഇത്ര കൂടി കേട്ടപ്പോൾ ആതിര ഫോൺ കട്ട് ചെയ്യുകയും അമ്മയെ വിളിച്ച് ഈ സന്തോഷം അറിയിക്കേണ്ടയിരുന്നു എന്നും മനസ്സിൽ കരുതി. എന്നാൽ ആതിര അകത്തേക്ക് വന്നു. അവൾ ചിന്തകളിലേക്ക് മടങ്ങിപ്പോയി. നാലഞ്ചുവർഷം മുമ്പാണ് ആതിരയുടെ വിവാഹം കഴിഞ്ഞത്. സാമ്പത്തികമായി വളരെയധികം പിന്നോക്കം നിന്ന ഒരു.

കുടുംബത്തിലേതായിരുന്നു ആതിര. ക്ഷേത്രത്തിൽ വെച്ചാണ് ജയാനന്ദൻ ആതിരയെ ആദ്യമായി കാണുന്നത്. കണ്ട മാത്രയിൽ തന്നെ അയാൾക്ക് ആതിരയെ ഇഷ്ടപ്പെട്ടു. അവളുടെ വീട്ടിൽ വിവാഹാലോചനയുമായി എത്തിയ ജയാനന്ദനെ അവളുടെ അച്ഛൻ നിരുത്സാഹപ്പെടുത്തി പറഞ്ഞയച്ചു. അവർക്ക് സാമ്പത്തികാവസ്ഥ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. എന്നാൽ പിന്നീട് ജയാനന്ദൻ അമ്മയെ കൂട്ടി പെണ്ണ് കാണാൻ വന്നത് പൊന്നും പണവും കൊണ്ടായിരുന്നു. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.