ഈ യുവാവിനെ പകരമായി എന്തു കൊടുത്താലും മതിയാകില്ല. ഇത് നിങ്ങൾ കാണാതെ പോകരുത്…

ഈയൊരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ വൈറലായി കൊണ്ടിരിക്കുന്നത്. ഇത് കാണുന്നവരുടെ ഇടയിലെല്ലാം ഏറെ ചർച്ച വിഷയം ആയിരിക്കുന്ന ഒരു വീഡിയോ തന്നെയാണ്. ഒരു ഫ്ലാറ്റിന്റെ നാലാം നിലയിൽ നിന്ന് നാലു വയസ്സുമാത്രം വരുന്ന ഒരു പിഞ്ചുകുഞ്ഞ് വീഴാനായി പോവുകയാണ്. ആ കുഞ്ഞിനെ ഫ്ലാറ്റിന്റെ കൈവരികളിൽ എവിടെയോ പിടുത്തം കിട്ടിയിരിക്കുന്നു.

   

ഒരു നിമിഷം മതി ആ കുഞ്ഞ് നിലത്തേക്ക് വീഴാനും ചിന്നഭിന്നമായി ചിതറി പോകാനും. ആ കുരുന്നു ജീവൻ തന്റെ കൈകളിലാണ് എന്ന് ദൈവത്തിന്റെ കയ്യൊപ്പ് പതിഞ്ഞ ഒരു വ്യക്തി അവിടെ ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ അവിടെയുണ്ടായിരുന്ന തൊഴിലാളികൾ ഈ കുഞ്ഞ് ഇത്രയും അപകടകരമായ അവസ്ഥയിൽ നിൽക്കുന്നത് കാണുകയാണ്. അവർ എത്രയും പെട്ടെന്ന് ബഹളം വയ്ക്കുകയും ചെയ്തു. എന്നാൽ അവിടെയെത്തിയ ഒരു യുവാവ് ഈ ദൃശ്യം കാണുകയും തെല്ലും നേരം നോക്കി നിൽക്കാതെ ഒട്ടും.

തന്നെ ഭയക്കാതെ ജീവൻ തന്നെ വേണ്ടെന്ന് വെച്ച് ആ ഫ്ലാറ്റിന്റെ ചുവരുകളിലൂടെ വലിഞ്ഞ് നാലാം നിലയിലേക്ക് കയറുകയാണ് ചെയ്യുന്നത്. നിഷ്പ്രയാസം അദ്ദേഹം ആ ഫ്ലാറ്റിന്റെ ചുമരിലൂടെ വലിഞ്ഞു കയറി കുഞ്ഞിന്റെ അടുത്തേക്ക് എത്തി. അതിനുശേഷം തന്റെ കൈകളിൽ കുഞ്ഞിനെ വാരിയെടുക്കുകയും ആ കുഞ്ഞിന്റെ ജീവൻ രക്ഷിക്കുകയും ചെയ്തു. ആ ഒരു ചെറുപ്പക്കാരൻ ഇല്ലായിരുന്നുവെങ്കിൽ.

ആ കുഞ്ഞിന്റെ ജീവൻ നിലത്ത് വീണ് ചിന്നി ചിതറും ആയിരുന്നു. എന്നാൽ ദൈവത്തിന്റെ കൈയ്യൊപ്പ് പതിഞ്ഞ ആ ദേവദൂതനെ പോലുള്ള മനുഷ്യൻ അവിടെ ഇല്ലായിരുന്നുവെങ്കിൽ നമുക്ക് അത് ചിന്തിക്കാൻ പോലും കഴിയില്ലയിരുന്നു. അദ്ദേഹം സ്വന്തം ജീവൻ തന്നെ ആ കുഞ്ഞിന് വേണ്ടി കൊടുക്കാൻ തയ്യാറായിരുന്നു. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.