ഇങ്ങനെയൊരു സ്നേഹത്തിനു വേണ്ടി കൊതിക്കാത്തവരായി ആരാണുള്ളത്…

സോഷ്യൽ മീഡിയയിൽ നാം ദിനംപ്രതി ഒരുപാട് വീഡിയോസ് കാണാറുണ്ട്. നാം ഏവരുടെയും ഉള്ള് നിറയ്ക്കുന്നതും ഉള്ളുലയ്ക്കുന്നതുമായ പല വീഡിയോസും നാം കാണാറുണ്ട്. പലതരത്തിലുള്ള തമാശകൾ നിറഞ്ഞ നമ്മളെ പൊട്ടിച്ചിരിപ്പിക്കുന്ന അതിലേറെ നമ്മെ സന്തോഷിപ്പിക്കുന്ന അതിലേറെ ആശ്ചര്യപ്പെടുത്തുന്ന ഒരുപാട് ദൃശ്യങ്ങൾ നാം സോഷ്യൽ മീഡിയയിലൂടെ ദിനംപ്രതി കാണാറുണ്ട്.

   

എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്ന ഈ ദൃശ്യത്തിന് പിറകെ വരുന്ന കാര്യങ്ങൾ അല്പം കണ്ണുനീരാകാം. ഇത് കണ്ടാൽ മനസ്സലിയാത്തവരായി ആരാണുള്ളത്. നമുക്കേവർക്കും അമ്മയെ ഇഷ്ടമാണ്. നമുക്കിടയിൽ തെരുവിൽ അലയുന്ന ഒരുപാട് ബാല്യങ്ങളുണ്ട്. മാതാപിതാക്കൾ നഷ്ടമായി ഒരു നേരത്തെ അന്നത്തിനു വേണ്ടി യാചിക്കുന്നവർ. ചില ഭിക്ഷാടന മാഫിയയുടെ പിടിയിലാകപ്പെട്ട അവർക്കുവേണ്ടി പണം സമ്പാദിക്കാനായി ഭിക്ഷ എടുക്കുന്നവർ എന്നിങ്ങനെ പലതരത്തിലും ആണ്.

അവർ ഒരിറ്റ് സ്നേഹത്തിനു വേണ്ടി എത്രയേറെ കൊതിച്ചിട്ടുണ്ട് ആകും അല്ലേ. നമുക്ക് എല്ലാവരും ഉണ്ടെങ്കിൽ നാം അത്തരത്തിലുള്ള സ്നേഹത്തെക്കുറിച്ച് മനസ്സിലാക്കാൻ എളുപ്പമല്ല. എന്നാൽ ആരും ഇല്ലാത്തവരായി ജീവിക്കണം. എന്നിരുന്നാൽ മാത്രമേ നമുക്ക് സ്നേഹത്തിന്റെ വില എന്താണെന്ന് അറിയാനായി സാധിക്കുകയുള്ളൂ. ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ ഏറെ വൈറലായിരിക്കുന്ന ഈ ദൃശ്യം ഇങ്ങനെയാണ്.

ഒരു ട്രാഫിക് ബ്ലോക്കിൽ ഭിക്ഷ യാചിച്ചുകൊണ്ട് ഒരു പയ്യൻ വരുകയാണ്. ഒരു ബൈക്കിന് പിറകിലിരുന്ന സ്ത്രീ ആ കുഞ്ഞിനെ കാണുകയും ആ കുഞ്ഞിനെ അടുത്തേക്ക് വിളിക്കുകയും അവന്റെ തലയിൽ ഒന്ന് തലോടുകയും കവിളിൽ ഒന്നും നുള്ളുകയും ചെയ്യുന്നുണ്ട്. ആ ഒരു നിമിഷ നേരം കൊണ്ട് തന്നെ ഒരു ജന്മത്തിൽ ലഭിക്കാവുന്നതിൽ ഏറ്റവുമധികം സ്നേഹം അവനെ ലഭിക്കുന്നുണ്ട്. ആ സ്ത്രീ അവന്റെ അമ്മയല്ല. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.