ജീവനാംശം നാണയങ്ങളായി നൽകുന്നതിന് സാക്ഷിയായി ജയ്പൂർ കോടതി…
വിവാഹബന്ധം വേർപ്പെടുത്തുന്ന വേളയിൽ കോടതിയിൽ നിന്ന് കിട്ടുന്ന ഒരു വിധിയാണ് ഭർത്താവ് ഭാര്യക്കും മക്കൾക്കും ജീവനാംശം കൊടുക്കുക എന്നത്. ഇത്തരത്തിൽ ജയ്പൂർ കോടതിയിൽ ഒരു ഭാര്യ തനിക്ക് ഇപ്പോൾ ഭർത്താവ് 11 മാസക്കാലമായി ജീവനാംശം …