ശ്രീകൃഷ്ണ ഭഗവാനോട് നിങ്ങൾ ഇത്തരത്തിൽ ഒന്ന് പ്രാർത്ഥിച്ചു നോക്കൂ. ഭാഗ്യം നിങ്ങളെ തേടിയെത്തും…

നാം ഏവർക്കും ഇഷ്ടപ്പെട്ട ഒരു ദേവൻ തന്നെയാണ് ശ്രീകൃഷ്ണ ഭഗവാൻ. ശ്രീകൃഷ്ണ ഭഗവാന്റെ എല്ലാ രൂപത്തിലും ഉള്ള ചിത്രങ്ങളും നമുക്ക് ഏറെ ഇഷ്ടം തന്നെയാണ്. കാരണം അത്രമേൽ ജനങ്ങളുടെയും മനസ്സിൽ കയറിപ്പറ്റാൻ കഴിഞ്ഞിട്ടുള്ള ഒരു ദേവൻ തന്നെയാണ് ശ്രീ കൃഷ്ണ ഭഗവാൻ. ശ്രീകൃഷ്ണ ഭഗവാന്റെ വികൃതികളും കുസൃതികളും നമുക്ക് ഒരിക്കലും മറക്കാനായി സാധിക്കുകയില്ല. ചെറുപ്പത്തിലേയുള്ള ശ്രീകൃഷ്ണ ഭഗവാന്റെ രൂപം നമുക്ക് ഏവർക്കും പ്രിയപ്പെട്ട തന്നെയാണ്.

   

എന്നാൽ നാം നമ്മുടെ പൂജാമുറികളിൽ ശ്രീ കൃഷ്ണ ഭഗവാന്റെ വിഗ്രഹമോ ചിത്രമോ കൊടുക്കാറുണ്ട്. അങ്ങനെ വയ്ക്കുന്ന ചിത്രങ്ങളോ വിഗ്രഹങ്ങളോ വളരെ പ്രാധാന്യമുള്ളത് തന്നെയാണ്. ഓരോ ചിത്രത്തിനും ഓരോ അർത്ഥങ്ങളാണ് ഉള്ളത്. അത് പ്രകാരം ഒരുപാട് തരത്തിലുള്ള ശ്രീകൃഷ്ണ ഭഗവാന്റെ ചിത്രങ്ങളുണ്ട്. ആദ്യമായി തന്നെ നമ്മുടെ വീട്ടിലെ പൂജ മുറിയിലുള്ള ചിത്രത്തിൽ വെണ്ണക്കട്ട് തിന്നുന്ന ചിത്രമാണ് ഉള്ളത് എങ്കിൽ അത് സന്താന സൗഭാഗ്യത്തെ സൂചിപ്പിക്കുന്നു. സന്താന സൗഭാഗ്യം.

ആവശ്യമുള്ളവരാണ് ഇത്തരത്തിലുള്ള ചിത്രം വീട്ടിൽ സൂക്ഷിക്കുന്നത്. ഇത്തരം ചിത്രത്തിനു മുൻപിൽ വിളക്ക് കാണിക്കുന്നതും പ്രാർത്ഥിക്കുന്നതും ഏറെ ഉത്തമം തന്നെയാണ്. ഇത്തരത്തിൽ കാണിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുകയാണ് എങ്കിൽ നമ്മുടെ സ്ഥിരമായ ആവശ്യം ഇതുതന്നെയാണ് എങ്കിൽ ഭഗവാൻ നിങ്ങളെ അനുഗ്രഹിക്കുമാറാകട്ടെ. സന്താനങ്ങളെ നൽകി നിങ്ങളെ പൂർണമായി അനുഗ്രഹിക്കും. രണ്ടാമതായി നമ്മുടെ പൂജാമുറിയിൽ ഉള്ളത് ആലില കണ്ണന്റെ ചിത്രമാണ്.

എങ്കിൽ സന്താനങ്ങൾക്ക് ഉണ്ടാകുന്ന എല്ലാവിധത്തിലുള്ള അനിഷ്ടങ്ങളും മാറി കിട്ടുന്നതിന് ഇത് സഹായിക്കുന്നു. ഈ ചിത്രത്തിൽ വിളക്ക് കത്തിച്ച് പ്രാർത്ഥിക്കുകയാണ് എങ്കിൽ നിങ്ങളുടെ സന്താനങ്ങൾക്ക് ഉണ്ടാകാൻ പോകുന്ന അസുഖങ്ങളെല്ലാം മാറി പോകുന്നതായിരിക്കും. മറ്റൊന്ന് പശുവിന്റെ അകിട്ടിൽ നിന്ന് പാൽ കുടിക്കുന്ന കണ്ണന്റെ ചിത്രമാണ്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.