പ്രിയദർശനെ ഒരു കിടിലൻ ത്രില്ലർ സിനിമ

മലയാളികളുടെ ഹൃദയത്തോട് ചേർത്ത് നിർത്തിയ ഒരു സംവിധായകനാണ് പ്രിയദർശൻ. പ്രിയദർശൻ എപ്പോഴും സാധാരണയായി കുടുംബ ചിത്രങ്ങൾക്ക് പ്രാധാന്യം നൽകുന്ന വ്യക്തിയാണ്. പ്രിയദർശൻ-മോഹൻലാൽ കൂട്ടുകെട്ടിൽ പിറന്ന ഒരുപാട് വമ്പൻ ഹിറ്റുകൾ നമുക്ക് വിലമതിക്കുന്നതാണ്. അതിനോടൊപ്പം തന്നെ …

ബിഗ് ബോസിലെ അന്തിമവിധി കേട്ട് ഞെട്ടി ആരാധകർ

കുറച്ചു ദിവസങ്ങളായി ബിഗ് ബോസ് വലിയ തരംഗമായി കൊണ്ടിരിക്കുകയാണ്. ബിഗ് ബോസ് വീട്ടിനുള്ളിൽ നടന്നുകൊണ്ടിരിക്കുന്ന ഓരോ കലഹങ്ങൾക്കും വൺ ചർച്ചകളാണ് നടന്നുകൊണ്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ ഇവയ്ക്ക് വളരെ സോഷ്യൽ മീഡിയ നൽകിയിട്ടുമുണ്ട്. ആളുകൾക്ക് അവരുടെ അഭിപ്രായങ്ങൾ …

ദുൽഖറിൻറെ 10 ബിഗ് ബഡ്ജറ്റ് ചിത്രങ്ങൾ

മെഗാസ്റ്റാർ മമ്മൂട്ടിയുടെ മകൻ ആയതുകൊണ്ട് മാത്രമല്ല ദുൽഖർസൽമാൻറെ വിവരങ്ങൾ അറിയാൻ ആരാധകർ കാത്തിരിക്കും. മെഗാസ്റ്റാർ മമ്മൂട്ടിയുടെ മകനായി അരങ്ങിൽ കയറിയ ദുൽഖർ ഇപ്പോൾ മലയാളികളുടെ സ്വന്തം കുഞ്ഞിക്ക ആണ്. എവിടെ ചെന്നാലും സ്നേഹത്തോടെ മലയാളികൾ …

ജാസ്മിൻ എതിരെ കേസ്.. തീർച്ചയായും പണി കിട്ടും..

റോബിൻ വിഷയമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ബിഗ് ബോസിൽ ഏറ്റവും അധികം ഫാൻ പേജുകൾ ഉള്ള ആളാണ് റോബിൻ. അതുകൊണ്ടുതന്നെ സീക്രട്ട് റൂമിലേക്ക് മാറ്റിയത് വളരെ വലിയ രീതിയിലുള്ള പ്രതിഷേധത്തിന് കാരണമായിരിക്കുകയാണ്. ലാലേട്ടൻ വരുന്നതുവരെ …

മോഹൻലാലിൻറെ മുന്നിൽ മുട്ടുകുത്തി വമ്പൻ ബ്ലോക്ക് ബസ്റ്റർ

കഴിഞ്ഞ ദിവസമാണ് ഇൻ ഇന്ത്യയുടെ ഒരു മാപ്പിൽ വ്യത്യസ്തമായ നിറങ്ങൾ കൊടുത്തിരിക്കുന്നത് ശ്രദ്ധയിൽപ്പെടുന്നത്. സോഷ്യൽ മീഡിയയിലൂടെ നിമിഷനേരം കൊണ്ടാണ് ഈ ചിത്രം വൈറലായി കൊണ്ടിരിക്കുന്നത്. എന്നാൽ എന്താണ് ഇതിന് കാരണം എന്ന് നോക്കിയപ്പോഴാണ് അറിയാൻ …

റോബിന് വേണ്ടി സംസാരിക്കാൻ ലക്ഷ്മിപ്രിയ

ബിഗ് ബോസ് സീസൺ കലഹങ്ങൾ എ പറ്റിയാണ് സോഷ്യൽ മീഡിയയിൽ എപ്പോഴും ചർച്ചചെയ്യപ്പെടുന്നത്. എന്നാൽ ഇതിൻറെ പിന്നിൽ ആരൊക്കെ പ്രവർത്തിച്ചാലും നീതിക്കും ന്യായത്തിനും മുഖം മാത്രമേ ബിഗ്ബോസ് നിൽക്കുകയുള്ളൂ. ഇപ്പോൾ ബിഗ് ബോസിൽ അരങ്ങേറിക്കൊണ്ടിരിക്കുന്നു …

ജോൺ ലൂതർ സിനിമ ജയസൂര്യയ്ക്ക് നൽകിയത് ഇരട്ടി സന്തോഷം..

ജയസൂര്യയുടെ പുതിയ ചിത്രമാണ് ജോൺ ലൂതർ. ഇത് വ്യത്യസ്ത ഗെറ്റപ്പിൽ എത്തുന്ന ജയസൂര്യ വളരെ കഥാപാത്രമാണ് ഇതിൽ ചെയ്തിരിക്കുന്നത്. പുതുമുഖ സംവിധായകനായ അഭിജിത്ത് ആണ് ചിത്രമൊരുക്കിയിരിക്കുന്നത്. വളരെയധികം കഥാപാത്രം പ്രാധാന്യമുള്ള ഒരു ചിത്രം കൂടിയാണ് …

ഡോക്ടറെ പുറത്താക്കാൻ ജാസ്മിൻ കരുനീക്കം..

നമ്മളെല്ലാവരും കഴിഞ്ഞ ദിവസത്തെ പ്രമോ കണ്ടതാണ് ഡോക്ടറെ പുറത്താക്കാനുള്ള നീക്കം. വീടിനുള്ളിലെ പലരും ഇതിന് കൂട്ടുനിന്നു എന്നാണ് പുറത്ത് പറയുന്നത് സംസാരം. ഡോക്ടറെ പുറത്താക്കുക എന്നത് ഒരാളുടെ മാത്രം ആവശ്യമല്ല വീടിനുള്ളിൽ ഭൂരിപക്ഷം ആളുകൾക്കും …

എമ്പുരാൻ വേണ്ടി ഒരുക്കങ്ങളുമായി പൃഥ്വിരാജ്… തിളങ്ങാൻ മോഹൻലാൽ

പൃഥ്വിരാജിനെ സൂപ്പർഹിറ്റ് ചിത്രമായ ലൂസിഫർ എൻറെ രണ്ടാം ഭാഗമാണ് എമ്പുരാൻ. ലൂസിഫർ ഒരു വമ്പൻ ഹിറ്റ് മാത്രമല്ല പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ച ഒരു ചിത്രം കൂടിയാണ്. ഈ ചിത്രത്തിൻറെ രണ്ടാം ഭാഗമെന്ന ഇറങ്ങുമ്പോൾ …