പ്രിയദർശനെ ഒരു കിടിലൻ ത്രില്ലർ സിനിമ

മലയാളികളുടെ ഹൃദയത്തോട് ചേർത്ത് നിർത്തിയ ഒരു സംവിധായകനാണ് പ്രിയദർശൻ. പ്രിയദർശൻ എപ്പോഴും സാധാരണയായി കുടുംബ ചിത്രങ്ങൾക്ക് പ്രാധാന്യം നൽകുന്ന വ്യക്തിയാണ്. പ്രിയദർശൻ-മോഹൻലാൽ കൂട്ടുകെട്ടിൽ പിറന്ന ഒരുപാട് വമ്പൻ ഹിറ്റുകൾ നമുക്ക് വിലമതിക്കുന്നതാണ്. അതിനോടൊപ്പം തന്നെ ഓളവും തീരവും എന്ന പഴയകാല ചിത്രത്തിൻറെ പുതിയ വെർഷനിലേക്ക് തിരക്കഥ ഒരുക്കുകയാണ് പ്രിയദർശൻ. തിരക്കഥ എഴുതുന്നത് എം ടി വാസുദേവൻ നായർ ആണ്.

   

ബാപ്പുട്ടി എന്ന വേഷം തകർത്താടിയ മധുവിന് പകരം ഇത്തവണ ചിത്രത്തിൽ വേഷമിടുന്നത് പ്രിയദർശന് സുഹൃത്തുകൂടിയായ മോഹൻലാലാണ്. വരും ദിവസങ്ങളിൽ ഷൂട്ടിംഗ് തുടങ്ങാനിരിക്കുന്ന ഈ ചിത്രത്തിൻറെ ആകാംക്ഷയിലാണ് ഇരുവരും. ഒരു പഴയകാല ചിത്രം മാറ്റുന്നത് വളരെ റിസ്ക് ഉള്ള ഒരു കാര്യം കൂടിയാണ്. പ്രതിഭകളായ വലിയ നടന്മാർ ചെയ്തുവെച്ച ട്രോളുകൾ രീതിയിലേക്ക് അഭിനയിച്ച് ഫലിപ്പിക്കാൻ അതും ഒരു തരത്തിൽ വെല്ലുവിളിയാണ്.

ബ്ലോക്ക് ബസ്റ്റർ കൾക്ക് വിട നൽകി കൊണ്ടാണ് മോഹൻലാൽ ഈ ചിത്രത്തിൽ അഭിനയിക്കുന്നത്. വേറെ ജോണർ ഉള്ള ഒരു സിനിമ മോഹൻലാലും പ്രിയദർശനും ആയി വരാൻ ഇരുന്നതാണ് എന്നാൽ ആ സിനിമയ്ക്ക് ഒരു ബ്രേക്ക് നൽകിക്കൊണ്ടാണ് ചിത്രത്തിൻറെ റീമേക്കിലേക്ക് ഒരുങ്ങുന്നത്. വിശേഷം പ്രിയദർശനി പുറത്തിറങ്ങാൻ പോകുന്നത് ഒരു ന്യൂജൻ ചിത്രമാണ്. എപ്പോഴും മോഹൻലാലിനെ നായകനാക്കി കൊണ്ട്.

ചിത്രം ചെയ്യുന്ന പ്രിയദർശൻ കുറച്ചു നാളത്തെ ഇടവേളക്കുശേഷം പുതുമുഖ താരങ്ങളെ മാത്രം അണിനിരത്തിക്കൊണ്ട് ഒരു ത്രില്ലർ ചിത്രം പുറത്തിറക്കുകയാണ്. ഇതിലൂടെ പ്രിയദർശൻ നിർമ്മാതാവ് തീരുകയും ചെയ്യുന്നുണ്ട്. സ്വന്തം പ്രൊഡക്ഷൻ ഹൗസിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിന് പ്രത്യേകതകളുണ്ട്. പ്രിയദർശനെ ഒരു നല്ല ത്രില്ലർ ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകർ. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ കണ്ടു നോക്കുക.