ദുൽഖറിൻറെ 10 ബിഗ് ബഡ്ജറ്റ് ചിത്രങ്ങൾ

മെഗാസ്റ്റാർ മമ്മൂട്ടിയുടെ മകൻ ആയതുകൊണ്ട് മാത്രമല്ല ദുൽഖർസൽമാൻറെ വിവരങ്ങൾ അറിയാൻ ആരാധകർ കാത്തിരിക്കും. മെഗാസ്റ്റാർ മമ്മൂട്ടിയുടെ മകനായി അരങ്ങിൽ കയറിയ ദുൽഖർ ഇപ്പോൾ മലയാളികളുടെ സ്വന്തം കുഞ്ഞിക്ക ആണ്. എവിടെ ചെന്നാലും സ്നേഹത്തോടെ മലയാളികൾ ചേർത്തുനിർത്തുന്ന ഒരാൾ കൂടിയാണ് ദുൽഖർ. അതുകൊണ്ടുതന്നെ കഴിഞ്ഞ ബർത്ത് ഡേയ്ക്ക് ദുൽഖർ കമ്മിറ്റ് ചെയ്ത 10 ചിത്രങ്ങൾക്ക് ശേഷം ദുൽഖർ ഇതുവരെ ഒരു ചിത്രങ്ങൾ പോലും ചെയ്തിട്ടില്ല.

   

എന്നാണ് അറിയുന്നത്. അദ്ദേഹത്തിൻറെ അടുത്ത് നല്ല ചിത്രങ്ങൾക്കായി ആരാധകർ കാത്തിരിക്കുകയാണ്. എന്നാൽ ഇതുവരെ ഒന്നും പ്രഖ്യാപിച്ചിട്ടില്ല. ഒരുപാട് ദുൽഖർ സിനിമകൾ എന്ന പേരിൽ ഗോസിപ്പുകൾ ഇറങ്ങിയെങ്കിലും സത്യം ആയില്ല. പ്രമുഖ സംവിധായകരായ പലരുടേയും കൂടെ 10 ചിത്രങ്ങൾ ഓളം ദുൽഖർ ഈ വർഷം ചെയ്യുന്നുണ്ട്. രാജീവ് രവി ബെയ്സിൽ എന്നിവരുടെയെല്ലാം ഒപ്പം മലയാളത്തിൽ ദുൽഖർ ഈ വർഷം വർക്ക് ചെയ്യുന്നുണ്ട്.

എന്നാൽ തെലുങ്കിലും തമിഴിലും ബിഗ് ബഡ്ജറ്റ് ചിത്രങ്ങൾ ഉള്ളതാണ്. ചിത്രങ്ങൾ മാത്രമാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. ജൂലൈ മാസം ദുൽഖറിൻറെ ബർത്ത് ഡേയ്ക്ക് അടുത്ത സിനിമകളുടെ പ്രഖ്യാപനം ഉണ്ടാകും എന്ന പ്രതീക്ഷയിലാണ് ദുൽഖർ ആരാധകർ. എന്നാൽ ഒരു പ്രമുഖ ഓൺലൈൻ മാധ്യമത്തിന് കൊടുത്ത ഇൻറർവ്യൂ ദുൽഖർ പറയുന്നത് ഈ ചിത്രങ്ങൾ കംപ്ലീറ്റ് ചെയ്താൽ ഞാൻ ഒരു ബ്രേക്ക് എടുക്കും എന്ന്.

ഇത് ദുൽഖർ ആരാധകരെ നിരാശയിൽ ആക്കിയിരിക്കുകയാണ്. അച്ഛനെക്കാൾ കൂടുതൽ ഫാൻസ് ഉള്ള ഒരു നായകൻ കൂടിയാണ് ദുൽഖർ സൽമാൻ. മിതത്വം നിറഞ്ഞ അഭിനയ രീതി കൊണ്ട് മലയാളികളെ കയ്യിലെടുത്ത അദ്ദേഹത്തെ അറിയാനായി പ്രേക്ഷകർ ഇപ്പോഴും ആകാംക്ഷയിലാണ്. കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി ഈ വീഡിയോ കണ്ടു നോക്കുക.