ഡോക്ടറെ പുറത്താക്കാൻ ജാസ്മിൻ കരുനീക്കം..

നമ്മളെല്ലാവരും കഴിഞ്ഞ ദിവസത്തെ പ്രമോ കണ്ടതാണ് ഡോക്ടറെ പുറത്താക്കാനുള്ള നീക്കം. വീടിനുള്ളിലെ പലരും ഇതിന് കൂട്ടുനിന്നു എന്നാണ് പുറത്ത് പറയുന്നത് സംസാരം. ഡോക്ടറെ പുറത്താക്കുക എന്നത് ഒരാളുടെ മാത്രം ആവശ്യമല്ല വീടിനുള്ളിൽ ഭൂരിപക്ഷം ആളുകൾക്കും ഇതുതന്നെയാണ് ആവശ്യം. അതുകൊണ്ട് അവർ എല്ലാവരും ഒന്നിച്ചു നിന്ന് കൊണ്ട് മാത്രം ഡോക്ടറെ പുറത്താക്കാൻ നോക്കി എന്നാണ് ഇപ്പോൾ കരുതപ്പെടുന്നത്.

എന്നാൽ ഇതിൽ ഉള്ള ജാസ്മിനെ പങ്കാണ് ഇവിടെ വെളിപ്പെടുത്തുന്നത്. ജാസ്മിൻ ഡോക്ടർ ബാത്റൂമിൽ കയറി വിളിച്ചപ്പോൾ രണ്ടുതവണ തുടർച്ചയായി ഹിറ്റ് അടിച്ചു എന്നതാണ് പറയുന്നത്. ഇത് സത്യമായ കാര്യമാണ് ഇതിൽ റോൺസൺ കൂട്ടുനിൽക്കുകയും ചെയ്തു. എന്നാൽ വെൻ റിലേഷൻ പോലുമില്ലാത്ത ബാത്റൂമിലെ അകത്ത് ഹിറ്റ് അടിക്കുന്നത് മൂലം മാരകമായ വിഷം അകത്ത് ചെന്ന് മരണം സംഭവിക്കാൻ ഇടയാക്കും.

എന്നാൽ അതിനുശേഷം ജാസ്മിൻ പറഞ്ഞത് അതിനകത്തു കിടന്ന് നീ മരിച്ചില്ലെങ്കിൽ നിന്നെ പുറത്തുവന്നാൽ ഞാൻ കൊല്ലും എന്നാണ്. ഇത്രയും നീചമായ ജാസ്മിൻ വാക്കുകൾ പ്രേക്ഷകർ കാണാതെ പോകരുത് എന്നാണ് വീഡിയോ പറയുന്നത്. ഇത്രയും കടുത്ത തീരുമാനം എടുക്കാൻ കഴിഞ്ഞത് ജാസ്മിൻ ഉള്ളിലെ ഡോക്ടറോട് ഉള്ള മൂലമാണ്. ഇതിനെല്ലാം ജാസ്മിന് കൂട്ടുനിന്നു എന്നാണ് ഈ വീഡിയോയിൽ പറയുന്നത്.

അതിനുശേഷമാണ് ഡോക്ടർ പുറത്തിറങ്ങി റിയാസിന് ആക്രമിക്കുന്നത്. പുറത്താക്കുക യാണെങ്കിൽ ഒപ്പം തന്നെ ജാസ്മിൻ എയും പുറത്താക്കണം എന്നാണ് ഈ വീഡിയോയിൽ പറയുന്നത്. അതുകൊണ്ട് ഈ വീഡിയോയിൽ പ്രേക്ഷകരുടെ അഭിപ്രായം വെളിപ്പെടുത്താൻ പറയുന്നുമുണ്ട്. ഡോക്ടർ പുറത്തു പോവുകയാണെങ്കിൽ ജാസ്മിൻ എയും പുറത്താക്കാനുള്ള മാർഗ്ഗം തേടണം എന്നാണ് ഈ വീഡിയോ പറയുന്നത്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ കണ്ടു.