റോബിന് വേണ്ടി സംസാരിക്കാൻ ലക്ഷ്മിപ്രിയ

ബിഗ് ബോസ് സീസൺ കലഹങ്ങൾ എ പറ്റിയാണ് സോഷ്യൽ മീഡിയയിൽ എപ്പോഴും ചർച്ചചെയ്യപ്പെടുന്നത്. എന്നാൽ ഇതിൻറെ പിന്നിൽ ആരൊക്കെ പ്രവർത്തിച്ചാലും നീതിക്കും ന്യായത്തിനും മുഖം മാത്രമേ ബിഗ്ബോസ് നിൽക്കുകയുള്ളൂ. ഇപ്പോൾ ബിഗ് ബോസിൽ അരങ്ങേറിക്കൊണ്ടിരിക്കുന്നു റോബിനെ സീക്രട്ട് മുറിയിലേക്ക് മാറ്റിയത്. റോബിൻ റിയാസിൻറെ കയ്യിൽ നിന്നും കോയിൻ തട്ടിയെടുത്തു അതിനുശേഷം ബാത്റൂമിൽ കയറിയപ്പോൾ ജാസ്മിൻ റോബിനെ ഹിറ്റ് രണ്ടുതവണ പ്രയോഗിച്ചിരുന്നു.

ഇത് മാരകമായ തെറ്റാണെന്ന് റോബിനെ ജീവനുതന്നെ അഭയം വരുത്തുന്നത് ആയിരുന്നു എന്നും പ്രേക്ഷകർ മുൻപേ പ്രതികരിച്ചിരുന്നു. ഇപ്പോഴിതാ ലക്ഷ്മിപ്രിയ അതിനു വേണ്ടി സംസാരിക്കാൻ തയ്യാറായിരിക്കുകയാണ്. റോഡിൻറെ കാര്യം ഈയാഴ്ച ചർച്ച ചെയ്യുമ്പോൾ റോബിൻ വേണ്ടി ദിൽഷ blesslee എന്നിവർ സംസാരിക്കും എന്ന് ഉറപ്പായിരുന്നു. എന്നാൽ ഇപ്പോൾ ലക്ഷ്മിപ്രിയ തൻറെ അഭിപ്രായം വെളിപ്പെടുത്തിയിരിക്കുകയാണ്.

പാവം ആ ഡോക്ടർ വന്ന അന്നു മുതൽ ജാസ്മിൻ ടോർച്ച് ചെയ്യുകയാണ്. നിമിഷ ഇവിടെ ഉള്ളപ്പോൾ ജാസ്മിൻ നിഷയും ചേർന്ന് എന്നെ ഇതുപോലെ ടോർച്ചർ ചെയ്തിട്ടുണ്ട്. അതുകൊണ്ട് അദ്ദേഹത്തിൻറെ മാനസികാവസ്ഥ എനിക്ക് നല്ലതുപോലെ മനസ്സിലാകും. എനിക്കിവിടെ ആരെയും പേടിയില്ല ഇതിൽ ലാലേട്ടൻറെ മുൻപിൽ ഞാൻ തികച്ചും ആയി സംസാരിക്കാൻ തീരുമാനിച്ചിരിക്കുകയാണ് എന്നാണ് ലക്ഷ്മിപ്രിയയുടെ വാക്കുകൾ.

തൻറെ അഭിപ്രായങ്ങൾ വളരെ വ്യക്തമായി തുറന്നു പറയുന്ന ഒരാൾ കൂടിയാണ് ലക്ഷ്മി പ്രിയ. ബിഗ് ബോസിൽ ഇറങ്ങിയിരിക്കുന്ന ഈ കലഹങ്ങൾക്ക് എന്താണ് അടിസ്ഥാനം എന്ന് ഒരു പിടിയും ഇല്ല. റോബിന് സീക്രട്ട് റൂമിൽ മാറ്റിയതുകൊണ്ട് നടക്കും എന്നും അറിയില്ല. ഇതുപോലെ ഡോക്ടർ രഞ്ജിത്തിനെ നിയമലംഘനത്തിന് അതിൻറെ ഭാഗമായി ഇറങ്ങേണ്ടി വന്നിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ അറിയാൻ ഈ വീഡിയോ കണ്ടു നോക്കുക.