തൈറോഡ് മുഴ വന്നു കഴിഞ്ഞാൽ ചെയ്യേണ്ടത് എന്തെല്ലാം
തൈറോയ്ഡ് ഗ്രന്ഥി നമുക്ക് വളരെയേറെ പ്രധാനപ്പെട്ട ഒരു ശരീരഭാഗത്തിലെ ഒരു ഭാഗമാണ് തൈറോഡ് എന്ന് പറയുന്നത് തൈറോയ്ഡ് ആണ് തൈറോക്സിൻ എന്ന് പറയുന്ന ആ ഒരു പ്രവർത്തനം നടത്തുന്നത് നമ്മുടെ ശരീരത്തിന് ആവശ്യമായ ഒന്നാണ് …