കുട്ടികളിലെ പല്ല് കേടാവുന്നതിനുള്ള പ്രധാന കാരണം

ഒരുപാട് കുഞ്ഞുങ്ങൾക്ക് പല്ലിലെ പല്ലുകേട് വരുന്നതായിട്ട് കാണുന്നുണ്ട് അതായത് പല്ലിലെ നല്ല രീതിയിൽ കറുത്ത കളറുള്ള കാറുകൾ ഒക്കെ അടിഞ്ഞുകൂടിയ രീതിയിലൊക്കെയാണ് കാണുന്നത് അവസ്ഥ തുടങ്ങിയ കാര്യങ്ങൾ ഒരുപാട് രീതിയിൽ കാണുന്നുണ്ട് എന്തുകൊണ്ടാണ് ഇങ്ങനെ വരുന്നത് വ്യക്തമായിട്ട് ഒരാൾക്കും അറിയില്ല,

   

മാതാപിതാക്കൾ ശ്രദ്ധിക്കാത്ത മൂലമാണ് പ്രധാനമായും ഇങ്ങനെ വരുന്നത് ഇത് പ്രധാനമായും രാത്രിയിലെ കുഞ്ഞുങ്ങൾ പാല് കുടിക്കുന്ന കുട്ടികളാണ് കൂടുതലും പല്ലിൽ ഇതേപോലെ കേടുകൾ ഉണ്ടാകുന്നത്. പല്ലു വന്നതിനുശേഷം ഒരിക്കലും തന്നെ രാത്രിയിൽ പാല് കുടിപ്പിക്കാൻ പാടുള്ളതല്ല കാരണം കുട്ടികളുടെ രാത്രി ഉറങ്ങുന്ന സമയത്ത് വായിൽ കെട്ടി കിടക്കുകയും പല്ല് പ്രത്യേക രീതിയിലുള്ള ഒരു റിഫ്ലക്ഷൻ നടന്നുകൊണ്ട് ആവുകയും ചെയ്യുന്നു.

അതിനാൽ ഒരു കാരണവശാലും രാത്രികാലങ്ങളിലെ കുഞ്ഞുങ്ങൾക്ക് പാലു കൊടുക്കാൻ പാടുള്ളതല്ല. പാല് കൊടുക്കുന്ന ആളുകളാണെന്നുണ്ടെങ്കിൽ രാത്രി ഒരു കാരണവശാലും ഉറങ്ങുന്ന കുട്ടികളുടെ വായ കഴുകാൻ ആയിട്ടുള്ള ഒരു അവസ്ഥ ഉണ്ടാകുന്നില്ല കാരണം ഒരിക്കലും കുട്ടികൾക്ക് രാത്രി ഫീഡ് ചെയ്യാൻ പാടുള്ളതല്ല.

അതേപോലെതന്നെ കുഞ്ഞുങ്ങളിലെ പല്ല് പറഞ്ഞു അവസ്ഥ ആറു വയസ്സ് ആകുമ്പോൾ തന്നെ കുഞ്ഞുങ്ങളിലെ പല്ല് പറഞ്ഞു പോകേണ്ടത് സ്റ്റാർട്ട് ചെയ്യും. പല്ല് പറഞ്ഞു പോകാതെ പകരം മറ്റൊരു പല്ലുകൾ വരുമ്പോഴാണ് കുട്ടികളുടെ പല്ല് എടുക്കാൻ ആയിട്ട് ഡോക്ടറിന്റെ അടുത്തേക്ക് പോകുന്നത്. ഇതിനുള്ള പ്രധാന കാരണം. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.