തൈറോഡ് മുഴ വന്നു കഴിഞ്ഞാൽ ചെയ്യേണ്ടത് എന്തെല്ലാം

തൈറോയ്ഡ് ഗ്രന്ഥി നമുക്ക് വളരെയേറെ പ്രധാനപ്പെട്ട ഒരു ശരീരഭാഗത്തിലെ ഒരു ഭാഗമാണ് തൈറോഡ് എന്ന് പറയുന്നത് തൈറോയ്ഡ് ആണ് തൈറോക്സിൻ എന്ന് പറയുന്ന ആ ഒരു പ്രവർത്തനം നടത്തുന്നത് നമ്മുടെ ശരീരത്തിന് ആവശ്യമായ ഒന്നാണ് തൈറോക്സിൻ എന്നു പറയുന്നത്. തൈറോയ്ഡ് ഗ്രന്ഥിയിലുള്ള മുഴകൾ എല്ലാതരത്തിലുള്ള മുഴകൾ പേടിക്കേണ്ടതാണ്

   

പലർക്കും സംശയം തൈറോഡ് നമ്മുടെ ശരീരത്തിന്റെ ഉള്ളിലെ അളവ് കൂടുമ്പോൾ അല്ലെങ്കിൽ തൈറോയ്ഡിന്റെ ആ ഒരു തീരെ താഴ്ന്ന ലെവൽ ഒക്കെ നിൽക്കുമ്പോൾ നമുക്ക് കഴിച്ച് നോർമൽ ആക്കേണ്ട അവസ്ഥയുണ്ട് എന്നാൽ തൈറോയ്ഡിൽ വരുന്ന മുഴകൾ പേടിക്കേണ്ടതായ ആവശ്യങ്ങളില്ല .

ചിലർക്ക് മുഴകള് സ്വാഭാവികമായും മുഴകൾ പോലെ കാണുന്നതാണ് അത് ചിലർക്ക് നല്ല രീതിയില് നിൽക്കുന്നതും കാണാം. അത് യാതൊരു തരത്തിലുള്ള പേടിക്കേണ്ടതായ കാര്യങ്ങളില്ല കാരണം അത് യാതൊരു പ്രശ്നവും മനുഷ്യരിലെ ഉണ്ടാക്കുന്നില്ല ഇനി സാധാരണ ആൾക്കാർക്ക് കാണുമ്പോൾ ബുദ്ധിമുട്ടാണ് മറ്റുള്ളവർക്ക് കാണുമ്പോൾ ബുദ്ധിമുട്ടാണ്.

എന്നുള്ള സർജറി ചെയ്ത് അത് മാറ്റാറുണ്ട്. വലിയ മുഴകൾ ഒക്കെ ആണെന്നുണ്ടെങ്കിൽ അത് ഈ പറഞ്ഞപോലെ വലിയ പ്രശ്നങ്ങൾ ഒന്നും ഇല്ല എന്നുണ്ടെങ്കിൽ അത് ഓപ്പറേഷൻ ചെയ്ത് കളയേണ്ട യാതൊരു ആവശ്യവുമില്ല ചിലർക്ക് അത് ഒരു ബ്യൂട്ടി കോൺസെപ്റ്റ് ഭാഗമായിട്ട് ചിലർ അത് കളയാറുണ്ട്.