കഞ്ഞിവെള്ളം നിസ്സാരക്കാരനായി കാണരുത്

തലയ്ക്ക് നല്ല രീതിയിൽ തണുവ് കിട്ടാനും അതേപോലെതന്നെ മുടി വളരാനും എല്ലാത്തിനും വളരെയേറെ നല്ലതായ ഒരു നല്ലൊരു ട്രീറ്റ്മെന്റ് ആണ് ഇന്ന് ഇവിടെ പറയാൻ പോകുന്നത്. ഇതിനായി നമ്മുടെ വീട്ടിൽ ഒക്കെ ഉള്ള കഞ്ഞി വെള്ളമാണ് എടുക്കേണ്ടത് നല്ല ഒരു റിസൾട്ട് എന്ന് പറഞ്ഞു കഴിഞ്ഞാൽ വളരെയേറെ ഗുണകരമായ ഒരു റിസൾട്ട് തന്നെയാണ് കിട്ടുന്നത്.

   

മുടി വളരുന്നതിനും മുടിക്ക് നല്ല രീതിയിൽ അഴകേറുന്നത് ഒക്കെ തന്നെ ഈ ഒരു കഞ്ഞിവെള്ളം വളരെ നല്ലതാണ്. കഞ്ഞിവെള്ളം തലേദിവസത്തെ കഞ്ഞിവെള്ളം വേണം എടുക്കാൻ ആയിട്ട് അതേപോലെതന്നെ കഞ്ഞിവെള്ളം നമ്മുടെ തലയിലേക്ക് എടുക്കുന്ന രീതിയിൽ കുറച്ച് എടുത്തു വെച്ചാൽ മതി അതിനുശേഷം കൊടുക്കുക.

ഉലുവ മുടിക്ക് വളരെയേറെ ഗുണകരമായ ഒന്നാണ് തലേദിവസത്തെ കഞ്ഞിവെള്ളത്തില് ഉലുവ കൂടി 8 വച്ച് എടുക്കുക അതിനുശേഷം പിറ്റേദിവസം രാവിലെ അല്ലെങ്കിൽ കുളിക്കാൻ ഒരു അരമണിക്കൂർ മുമ്പ് കഞ്ഞി വെള്ളം നല്ല രീതിയിൽ തലയുടെ ഭാഗത്തൊക്കെ തേച്ചുപിടിപ്പിക്കുക.

വളരെയേറെ നല്ലൊരു റിസൾട്ട് ആണ് ഇത് വഴി കിട്ടുന്നത് മുടി നല്ല രീതിയിൽ കണ്ടീഷണർ ഒക്കെ ഇട്ടിരിക്കുന്നത് പോലെ തന്നെ വളരെ നല്ലൊരു റിസൾട്ട് ആണ് നമുക്ക് അന്നേദിവസം തന്നെ കാണാൻ കഴിയുക ഇത് ശേഷം ഉപയോഗിക്കാൻ പാടുള്ളതല്ല. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.