വളം കടി മാറാൻ വീട്ടിൽ തന്നെ ചെയ്യാം ഈ വിദ്യ..!!
കാലിലുണ്ടാകുന്ന വളംകടി പ്രശ്നങ്ങൾ പലപ്പോഴും വലിയ തലവേദനയായി മാറാറുണ്ട്. ഒരു തരം ഫംഗസ് ആണ് കാലിലെ വളംകടിക്ക് കാരണമാകുന്നത്. കാലിലുണ്ടാകുന്ന ഇത്തരം പ്രശ്നങ്ങൾ വളരെ പെട്ടെന്ന് തന്നെ മാറ്റിയെടുക്കാം. അതിനു സഹായകമായ ചില കാര്യങ്ങളാണ് …