വളം കടി മാറാൻ വീട്ടിൽ തന്നെ ചെയ്യാം ഈ വിദ്യ..!!

കാലിലുണ്ടാകുന്ന വളംകടി പ്രശ്നങ്ങൾ പലപ്പോഴും വലിയ തലവേദനയായി മാറാറുണ്ട്. ഒരു തരം ഫംഗസ് ആണ് കാലിലെ വളംകടിക്ക് കാരണമാകുന്നത്. കാലിലുണ്ടാകുന്ന ഇത്തരം പ്രശ്നങ്ങൾ വളരെ പെട്ടെന്ന് തന്നെ മാറ്റിയെടുക്കാം. അതിനു സഹായകമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. വളം കടി എളുപ്പത്തിൽ മാറ്റിയെടുക്കാനും വളരെ സുന്ദരമായ കാലുകൾ ലഭിക്കാനും ഇത് നിങ്ങളെ സഹായിക്കും.

   

പലപ്പോഴും വൃത്തിഹീനമായ സാഹചര്യങ്ങളിൽ ജോലി ചെയ്യുമ്പോഴും കാലിൽ കൂടുതലായി നനവ് പറ്റുമ്പോഴും എല്ലാമാണ് ഇത്തരം പ്രശ്നങ്ങൾ കൂടുതലായി കണ്ടുവരുന്നത്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. കാലിൽ ഉണ്ടാകുന്ന കുഴിനഖം വിരലുകളിൽ കാണുന്ന ചൊറിച്ചിൽ.

എല്ലാം ഇത്തരം പ്രശ്നങ്ങളുടെ ലക്ഷണമാണ്. സോക്സ് ഹൈജീൻ അല്ലാത്തത് ഉപയോഗിക്കുന്നതുമൂലം ഇത്തരം പ്രശ്നങ്ങൾ കണ്ടുവരുന്നുണ്ട്. ഇത് പാടെ മാറ്റിയെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. വീട്ടിൽ തന്നെ ലഭ്യമായ ചില വസ്തുക്കൾ ഉപയോഗിച്ച് ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ഇഞ്ചി വെളുത്തുള്ളി വിനിഗര് എന്നിവ ഉപയോഗിച്ച് തയ്യാറാക്കുന്ന ഒന്നാണ്.

ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.