ചുണ്ടിലുള്ള കറുപ്പ് നിറം വേരോടെ പിഴുത് മാറ്റാം…

ചുണ്ടിൽ കണ്ടുവരുന്ന നിറവ്യത്യാസം പലപ്പോഴും സൗന്ദര്യത്തെ സാരമായി ബാധിക്കാറുണ്ട്. ചുണ്ടുകൾ ഡ്രൈ ആവുന്നതും ചുണ്ടുകളിൽ കറ പിടിക്കുന്നതും ചുണ്ടുകൾ കറുത്തിരുണ്ട് ഇരിക്കുന്നതും നമ്മുടെ ശ്രദ്ധയിൽപ്പെട്ടു കാണും. ഇതെല്ലാം തന്നെ ചുണ്ടുകളുടെ സൗന്ദര്യത്തെയും അതുപോലെതന്നെ മുഖസൗന്ദര്യത്തെയും ബാധിക്കുന്ന പ്രശ്നങ്ങളാണ്.

കൂടുതലായും സ്ത്രീകളിലാണ് ഇത് അസ്വസ്ഥത ഉണ്ടാകുന്നത്. പല കാരണങ്ങളാലും ഇത്തരത്തിലുള്ള പ്രശ്നമുണ്ടാകാൻ സാധ്യതയുണ്ട്. തണുപ്പ് കാലാവസ്ഥയിലുണ്ടാകുന്ന മാറ്റം വിറ്റാമിൻ കുറവ് എന്നിവയെല്ലാം ഇത്തരം പ്രശ്നങ്ങൾ കാരണമാണ്. പുകവലിക്കുന്നവരിലും ഈ പ്രശ്നം കാണാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത് എങ്ങനെ മാറ്റിയെടുക്കാം പരിഹരിക്കാം.

https://youtu.be/DuWlCpNlsMs

എന്നീ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. നിങ്ങളുടെ ചുണ്ടുകളിൽ ഉണ്ടാകുന്ന ഇരുണ്ട നിറം മാറ്റിയെടുക്കാൻ സഹായിക്കുന്ന ഒന്നാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. നിങ്ങളുടെ വീട്ടിൽ തന്നെ ലഭ്യമായ ചില വസ്തുക്കൾ ഉപയോഗിച്ച് ഇത് തയ്യാറാക്കാവുന്നതാണ്. നമുക്ക് ഇതിലേക്ക് ആവശ്യമുള്ളത് ബീറ്റ്റൂട്ട് ആണ്. ഇത് എങ്ങനെ തയ്യാറാക്കാം എന്ന് താഴെ.

പറയുന്നുണ്ട്. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.