മുടി തഴച്ചു വളരാൻ കിടിലൻ റെമഡി… സൗന്ദര്യം കൂടും…

മുടിയിൽ ഉണ്ടാകുന്ന സൗന്ദര്യപ്രശ്നങ്ങൾ നിരവധിയാണ്. കേശ സൗന്ദര്യത്തിൽ ഉണ്ടാകുന്ന ഇത്തരം പ്രശ്നങ്ങൾ ഒട്ടു മിക്ക സ്ത്രീകളേയും പുരുഷന്മാരെയും അലട്ടുന്ന പ്രശ്നമാണ്. ഇത്തരം പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാം എന്ന് നോക്കാം. അതിനു സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വയ്ക്കുന്നത്. മുടി പൊട്ടിപ്പോകൽ മുടി കൊഴിഞ്ഞു പോകൽ എന്നിങ്ങനെ നിരവധി പ്രശ്നങ്ങൾ പലപ്പോഴും തലമുടിയെ ബാധിക്കാറുണ്ട്.

ഇത്തരം പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാം പരിഹരിക്കാം എന്നീ കാര്യങ്ങളാണ് താഴെ പറയുന്നത്. ചില കെമിക്കൽ വസ്തുക്കളുപയോഗിച്ച് ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ ശ്രമിക്കുന്നവർ ഉണ്ട് എന്നാൽ പലപ്പോഴും ശരിയായ ഫലം ലഭിക്കണമെന്നില്ല. ചിലർക്ക് ചില അസുഖങ്ങളുടെ ലക്ഷണമായും മുടികൊഴിച്ചിൽ കണ്ടുവരുന്നുണ്ട്.

ഇത് അസുഖം മാറ്റിയാൽ മാത്രമേ അത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സാധിക്കുകയുള്ളൂ. മിക്കവർക്കും അറിയാവുന്നതാണ് കരിഞ്ചീരക എണ്ണ ഉപയോഗിക്കുകയാണെങ്കിൽ പെട്ടെന്ന് തന്നെ മുടി വളരുന്നതാണ്. മുടി കൊഴിച്ചില് മാറി ഉള്ളോടെ കൂടി മുടി വളരാൻ ഇത് വളരെ സഹായകരമാണ്. പ്രായം ആകുന്നതിനു മുൻപ് തന്നെ മുടി നരയ്ക്കുന്ന പ്രശ്നങ്ങൾ കണ്ടുവരാറുണ്ട്.

ഇതു വരാതിരിക്കാനും ഇത് ഏറെ സഹായകരമാണ്. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.