പിത്താശയത്തിൽ ഇതുപോലെ ലക്ഷണങ്ങൾ ഉണ്ടോ… ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കൂ…

ചില ലക്ഷണങ്ങൾ ശരീരത്തിന്റെ ആരോഗ്യനില ശരിയല്ലെന്ന് പലപ്പോഴായി കാട്ടി തരാറുണ്ട്. എന്നാൽ പലപ്പോഴും അത്തരത്തിലുള്ള ലക്ഷണങ്ങൾ തിരിച്ചറിയാനും ഇത്തരം പ്രശ്നങ്ങൾക്ക് ചികിത്സ തേടാനും കഴിയാതെ വരാറുണ്ട്. അതുകൊണ്ടുതന്നെ അസുഖങ്ങൾ വർധിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇന്നത്തെ കാലത്ത് പിത്താശയത്തിൽ കല്ല് ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. പലപ്പോഴും മറ്റു പല അസുഖങ്ങൾക്കും സ്കാൻ ചെയ്യുമ്പോൾ ആയിരിക്കും.

   

ഇത്തരത്തിലുള്ള പ്രശ്നങ്ങൾ തിരിച്ചറിയുക. അതിനുശേഷം വലിയ അസ്വസ്ഥതയും ടെൻഷനും ഉണ്ടാകാനുള്ള സാധ്യതയും വളരെ കൂടുതലാണ്. എന്താണ് പിത്താശയകല്ല് എന്നാണ് ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. നമ്മുടെ ദഹനവ്യവസ്ഥയിലെ ഏറ്റവും കൂടുതൽ സ്വാധീനിക്കുന്ന അവയവമാണ് ലിവർ. നമ്മുടെ ശരീരത്തിലെ കൊഴുപ്പ് ദഹിപ്പിക്കാൻ വേണ്ടി കരൾ ഉൽപാദിപ്പിക്കുന്ന സ്രവമാണ് പിത്തരസം.

ഇത് എപ്പോഴും ശരീരത്തിന് ആവശ്യമില്ല. പിത്ത നാളിയിൽ എന്തെങ്കിലും ബ്ലോക്ക് വരികയോ മറ്റു സാഹചര്യങ്ങളിലും ഈ ഭാഗങ്ങളിൽ അണുബാധ ഉണ്ടാവുകയും കൃത്യമായി ആമാശയത്തിൽ എത്താതെ വരികയും ചെയ്യുന്നു. ഇത് പിത്താശയത്തിൽ തരി ആയി മാറുകയും പിന്നീട് സ്റ്റോൺ ആയി രൂപപ്പെടുകയും ചെയ്യുന്നു. ഈ ഒരു അവസ്ഥയാണ് പിത്താശയകല്ല് എന്നുപറയുന്നത്. 30 വയസ്സിനും 40 വയസ്സിനും ഇടയിൽ ആണ് ഇത്തരം പ്രശ്നങ്ങൾ കണ്ടുവരുന്നത്.

ഇത് ഏറ്റവും കൂടുതൽ കണ്ടുവരുന്നത് സ്ത്രീകളിലാണ്. നന്നായി തടിച്ച വരിലും വ്യായാമക്കുറവ് ഉള്ളവരിലും ഇത്തരം പ്രശ്നങ്ങൾ കണ്ടുവരുന്നുണ്ട്. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.