മൂലക്കുരു ഇനി പെട്ടെന്ന് മാറ്റിയെടുക്കാം… ഈ ഇല മതി…
അസുഖങ്ങൾ ശരീരത്തിൽ ഉണ്ടെങ്കിലും പലപ്പോഴും അത് പുറത്ത് പറയാൻ മടിക്കുന്ന തരത്തിലുള്ളത് ആയിരിക്കും. അത്തരത്തിൽ ശരീരത്തിൽ വലിയ തരത്തിൽ അസ്വസ്ഥത ഉണ്ടാക്കുന്നുണ്ട് എങ്കിലും പുറത്തു പറയാത്ത ഒന്നാണ് മൂലക്കുരു. വലിയ തോതിലുള്ള പ്രശ്നങ്ങളാണ് മൂലക്കുരു …