ബ്ലഡ് പ്രഷർ നിയന്ത്രിക്കാൻ ഇതുമാത്രം ചെയ്താൽ മതി
രോഗങ്ങളിൽ പ്രധാനമാണ് രക്തസമ്മർദ്ദം അഥവാ ഹൈപ്പർ ടെൻഷൻ ശ്രദ്ധിക്കാതെ ഇരുന്നാൽ വളരെ വേഗം ഗുരുതരാവസ്ഥയിൽ എത്തുന്ന ഒന്നാണ് രക്തസമ്മർദ്ദം ഹൃദയം ചുരുങ്ങി രക്തം പമ്പ് ചെയ്യപ്പെടുമ്പോൾ രക്തക്കുഴലുകളിൽ അനുഭവപ്പെടുന്ന സമ്മർദമാണ് രക്തസമ്മർദ്ദം ഹൃദയമിടിപ്പിന്റെ ശക്തി …