വീട്ടിൽ തന്നെ മുടി സ്ട്രൈറ്റ് ചെയ്യാനായി ഇത് നല്ല ഒരു ഹെയർ ടിപ്പ്

നമ്മുടെ തലമുടി സ്ട്രൈറ്റ് ചെയ്യാൻ ആയിട്ട് അത് പെർമിറ്റ് താൽക്കാലികമായി നമുക്ക് ഒരു പാർട്ടിക്ക് അല്ലെങ്കിൽ കല്യാണത്തിന് പോകാൻ ആയിട്ട് വീട്ടിൽ തന്നെ നമുക്ക് ചെയ്യാവുന്ന ചില പരീക്ഷണങ്ങളാണ് ഇവിടെ പറയുന്നത്. നമ്മുടെ വീട്ടിലെല്ലാം ഉള്ള തേങ്ങാപ്പാല് അതേപോലെതന്നെ കറ്റാർവാഴയുടെ ജെല്ലി അതേപോലെതന്നെ അല്പം കോൺഫ്ലവർ ഇത്രയും ആണ് നമുക്ക് ഇവിടെ ഇതിനായിട്ട് ആവശ്യമുള്ളത്.

   

ബ്യൂട്ടിപാർലറിൽ പോയിട്ടും അതേപോലെതന്നെ പലതരത്തിലുള്ള കെമിക്കലും നമ്മുടെ തലയിൽ ഉപയോഗിച്ചിട്ട് തലമുടി പൊഴിഞ്ഞു പോകാനും അതേപോലെതന്നെ തലയിലെ ഇൻഫെക്ഷൻ വരാനും പലതരത്തിലുള്ള അലർജികൾ ഉണ്ടാകുവാനും ചിലർക്ക് ഉണ്ടാകാറുണ്ട് എന്നാൽ അതൊന്നുമില്ലാതെ വീട്ടിൽ തന്നെ എളുപ്പത്തിൽ ചെയ്യാവുന്ന നല്ലൊരു ഹോം റെമഡി ആണ് ഇന്ന് ഇവിടെ പറയുന്നത്.

നമ്മള് ഒരു ബൗളിലേക്ക് അല്പം കോൺഫ്ലവർ അതായത് ഒരു കുഞ്ഞു ചെറിയ ഒരു കപ്പ് കോൺഫ്ലവർ അതിലേക്ക് ഒരു കപ്പ് തേങ്ങാപ്പാൽ രണ്ട് മൂന്ന് ടേബിൾ സ്പൂൺ ആരാധനയുടെ ജെല്ല് എന്നിവ നല്ല രീതിയില് മിക്സ് ചെയ്യുക .

ഒരു നല്ല ഒരു കുഴമ്പ് രൂപത്തില് ഒരു നല്ല ടെക്സ്ചർ ആയി കഴിഞ്ഞിട്ടുണ്ടെങ്കിൽ നമ്മുടെ മുടിയുടെ താഴെ നിന്ന് മുടിയിലെ എല്ലാ ഭാഗത്തും പെരട്ടി ഒരു 10 മിനിറ്റ് വയ്ക്കുക അതിനുശേഷം നല്ല രീതിയിൽ കഴുകിക്കളയുക നിങ്ങൾക്ക് നല്ലൊരു റിസൾട്ട് ആണ് ഇങ്ങനെ ചെയ്താൽ കിട്ടുന്നത്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.