മുടിക്ക് നല്ല കറുപ്പും കരുത്തും കിട്ടുന്നതിന് ഈ ഒരു ഹെയർ ഓയിൽ മാത്രം മതി

തലമുടി നല്ല കട്ടിയോട് വളരാനും നല്ല മുടിക്ക് നല്ല കറുത്ത നിറം കിട്ടുന്നതിനും നല്ല ഒരു ഒറ്റമൂലിയാണ് ഇന്ന് ഇവിടെ പറയാൻ പോകുന്നത് ഒറ്റമൂലി മാത്രമല്ല നല്ലൊരു ഹെയർ ഓയിൽ കൂടിയാണ് ഇത്. ഏഴു ദിവസം കൊണ്ട് തന്നെ നല്ലൊരു റിസൾട്ട് കിട്ടുന്ന ഇത് ആർക്കും തന്നെ വീട്ടിൽ ഉണ്ടാക്കാവുന്നതാണ് ഇതിനുവേണ്ടി ആവശ്യമുള്ളതെന്ന് പറയാൻ ജീരകം അതേപോലെതന്നെ ഉലുവ അല്പം വെളിച്ചെണ്ണ മാത്രമാണ് നമുക്ക് ഇവിടെ ആവശ്യമായിട്ട് വരുന്നത്.

   

കരിംജീരകവും രണ്ടു സ്പൂൺ കരിംജീരകവും അതേപോലെ അളവിൽ തന്നെ നല്ല രീതിയിൽ മിക്സിയിൽ പൊടിച്ചെടുക്കേണ്ടതാണ്. അതിനുശേഷം ഒരു ബൗളിലേക്ക് നമുക്ക് ആവശ്യമായ കോൺടാക്ടിവില് വെളിച്ചെണ്ണ എടുത്ത് വെളിച്ചെണ്ണ നമ്മൾ ഡബിൾ ബോയിൽ ചെയ്യാൻ ആയിട്ട് ഒരു പാത്രത്തിലേക്ക് വയ്ക്കുക.

അതിനുശേഷം നല്ല രീതിയിൽ വെളിച്ചെണ്ണ ഡബിൾ ബോയിൽ ചെയ്യുക അത് നല്ല രീതിയിൽ ഇടയ്ക്കിടയ്ക്ക് ഇളക്കി കൊടുക്കുകയും വേണം നല്ല രീതിയിൽ വെളിച്ചെണ്ണയിൽ പത വരുന്ന ആ ഒരു സമയം നോക്കി നമുക്ക് തീ ഓഫ് ചെയ്യാം.

അതിനുശേഷം ചൂടാറിയതിനു ശേഷം നമുക്ക് ഇത് ഒരു കുപ്പിയിലേക്ക് മാറ്റി വയ്ക്കാം. മുടിക്ക് നല്ല കരുത്തും കറുപ്പും കിട്ടുന്നതിന് ഈ ഒരു ഹെയർ ഓയിൽ വളരെയേറെ നല്ലതാണ്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.