ജ്യൂസുകൾ കുടിക്കരുത് പകരം പഴങ്ങൾ കഴിക്കുക

ജ്യൂസുകൾ നല്ലതാണ് എന്നാൽ ജ്യൂസിന്റെ നല്ല വശവും ചീത്ത വശവും നമുക്ക് ഒരുപാടുണ്ട് സാധാരണ ജൂസ് നമ്മൾ ആദ്യമായി കണ്ടുപിടിക്കുന്നത് യൂറോപ്യൻ കൺട്രീസിൽ ആണ് അതായത് ലമനയുടെ അതായത് നാരങ്ങാവെള്ളമാണ് ആദ്യമായി ജ്യൂസ് കണക്കിൽ കണ്ടു പിടിച്ചിട്ടുള്ളത്.

   

പലരും ഹെൽത്തിനൊക്കെ വേണ്ടി ജ്യൂസ് ആയിട്ട് കഴിക്കുന്നത് കാണാറുണ്ട് എന്നാൽ ജ്യൂസിൽ നമുക്ക് അടങ്ങിയിട്ടുള്ള ഗുണങ്ങൾ കിട്ടാറുണ്ടോ പലരും മനസ്സിലാക്കാത്ത കാര്യങ്ങളാണ് അത്. പലപ്പോഴും നമ്മൾ മനസ്സിലാക്കണം ജ്യൂസ് എന്ന് പറയുന്നത് എപ്പോഴും ഒരു വെള്ളം പോലെ ഇരിക്കുന്ന ഒന്നാണ് അതിന്റെ നമ്മൾ ജ്യൂസ് അടിക്കുമ്പോൾ പഴത്തിന്റെ നാരുകളൊക്കെ കളഞ്ഞിട്ടാണ് എപ്പോഴും നമ്മൾ ജ്യൂസ് കുടിക്കുന്നത് .

അപ്പോൾ നമുക്ക് വേണ്ടത് ഫൈബർ അടങ്ങിയിട്ടുള്ള ഭാഗം നമ്മൾ കളയുന്നതാണ് ആ കളയുന്ന ഭാഗമാണ് നമുക്ക് യഥാർത്ഥത്തിൽ വേണ്ടത് അതിനാൽ ജ്യൂസ് കുടിക്കുന്നതിനേക്കാൾ ഏറ്റവും നല്ലത് നമ്മൾ പഴമായിട്ട് കഴിക്കുന്നത് തന്നെയാണ്. നമ്മൾ പഴമായി നല്ലത് ജ്യൂസ് ആയിട്ട് കഴിക്കുന്നതാണ് .

കാരണമെന്തെന്ന് വെച്ചാൽ നമ്മൾ പഴം കഴിക്കുമ്പോൾ നമുക്ക് ഒരുപാട് കിട്ടുന്നുണ്ട് എന്നാൽ ജ്യൂസിൽ നമുക്ക് ഫൈബർ നഷ്ടപ്പെടുത്തുകയാണ് ചെയ്യുന്നത്. അതിനാൽ എപ്പോഴും നമ്മൾ കഴിക്കുമ്പോൾ നമ്മുടെ ഹെൽത്തിന് ആയാലും എല്ലാത്തിനും ഏറ്റവും നല്ലത് പറയുന്ന പഴങ്ങൾ തന്നെയാണ്. തുടർന്ന് ഇതിനായി ഈ വീഡിയോ മുഴുവനായും കാണുക.