ബ്ലഡ് പ്രഷർ നിയന്ത്രിക്കാൻ ഇതുമാത്രം ചെയ്താൽ മതി

രോഗങ്ങളിൽ പ്രധാനമാണ് രക്തസമ്മർദ്ദം അഥവാ ഹൈപ്പർ ടെൻഷൻ ശ്രദ്ധിക്കാതെ ഇരുന്നാൽ വളരെ വേഗം ഗുരുതരാവസ്ഥയിൽ എത്തുന്ന ഒന്നാണ് രക്തസമ്മർദ്ദം ഹൃദയം ചുരുങ്ങി രക്തം പമ്പ് ചെയ്യപ്പെടുമ്പോൾ രക്തക്കുഴലുകളിൽ അനുഭവപ്പെടുന്ന സമ്മർദമാണ് രക്തസമ്മർദ്ദം ഹൃദയമിടിപ്പിന്റെ ശക്തി രക്തക്കുഴലുകളിൽ രക്തയോട്ടത്തിനുള്ള തടസ്സം ഇല്ലായ്മ ശരീരത്തിലെ രക്തത്തിന്റെ അളവ്.

   

എന്നീ ഘടകങ്ങളെ ആശ്രയിച്ചാണ് രക്തസമ്മർദ്ദത്തിന്റെ അളവ് ഏറിയും കുറഞ്ഞു കാണപ്പെടുന്നത് ചെറുതും വലുതുമായ രക്തക്കുഴലുകളിൽ തടസ്സം കൊഴുപ്പ് അടിഞ്ഞുകൂടുക ശക്തി ക്ഷയിക്കുക മുതലായ കാരണങ്ങൾ കൊണ്ട് രക്തസമ്മർദം അധികരിക്കാം ഹൃദയം രക്തത്തെ പുറത്തേക്ക് പമ്പ് ചെയ്യുമ്പോൾ രക്തക്കുഴലുകളുടെ ഭിത്തിയിൽ വളരെയധികം സമ്മർദ്ദം ഏൽപ്പിക്കുന്നു.

ഇതിനെ സിസ്റ്റോളിക് പ്രഷർ എന്നും ഹൃദയം അവസ്ഥയിലായിരിക്കുമ്പോൾ രക്തക്കുഴലുകളിലെ സമ്മർദ്ദം താരതമ്യേന കുറവായിരിക്കും ഈ അവസ്ഥയെ. പ്രഷർ എന്നും പറയുന്നു രക്തസമ്മർദ്ദം മില്ലിമീറ്റർ ഓഫ് മെർക്കുറി എന്ന കണക്കിലാണ് രേഖപ്പെടുത്തുന്നത് ഇതിൽ ആദ്യത്തെ സംഖ്യ. പ്രഷറും താഴെ കൊടുക്കുന്നത് ഡെറ്റോലിക് പ്രഷറും ആണ്.

സമ്മർദ്ദം 117 ബാർ 60 മുതൽ 120 ബാർ 80 വരെയാണ് ഈ രോഗാവസ്ഥയ്ക്ക് പ്രകടമായ ലക്ഷണങ്ങൾ ഒന്നും ഇല്ലാത്ത രോഗം വന്നാൽ അറിയാതെ പോകുന്നതിന് കാരണമാകുന്നു. വിയർക്കുക എന്നിവയൊക്കെയാണ് കാണാൻ കഴിയുന്ന ലക്ഷണങ്ങൾ ഹൃദയാഘാതം പശ്ചാഘാതം എന്നിവയൊക്കെ ഉണ്ടാവാൻ സാധ്യത കൂടുതലാണ് എന്നാൽ ഇതിനുള്ള മരുന്നുകൾ ലഭ്യമല്ല. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.