പനി ജലദോഷം വിട്ടുമാറുന്നതിനായി ഇനി ഇങ്ങനെ ചെയ്താൽ മതി
ജലദോഷം കഫക്കെട്ട് ഒക്കെ മാറുന്നതിനായിട്ട് നമുക്ക് വീട്ടിൽ തന്നെ ചെയ്യാവുന്ന നല്ലൊരു ഹെൽത്ത് റെമഡിയാണ് ഇന്ന് ഇവിടെ പറയാൻ പോകുന്നത്. ഇതിനായിട്ട് നമുക്ക് ഒരു സവോളയുടെ പകുതിയാണ് ഇവിടെ ആവശ്യം. നമ്മൾ കിടന്നുറങ്ങാൻ പോകുന്നതിനുമുമ്പ് …