ഡേറ്റ് കറക്റ്റ് ഒന്നിനും ആർത്തവ പ്രശ്നങ്ങൾ മാറുന്നതിനും ഇത് മാത്രം ചെയ്താൽ മതി

ആർത്തവസമയത്ത് വയറുവേദന അതുപോലെതന്നെ ബ്ലീഡിങ് കൂടുതലുമൊക്കെയാണെന്നുണ്ടെങ്കിൽ അവർക്ക് ചെയ്യാൻ പറ്റുന്ന ഏറ്റവും നല്ല ഒരു ഹെൽത്ത് റെമഡി ആണ് ഇന്ന് ഇവിടെ പറയാൻ പോകുന്നത് പലർക്കും പല രീതിയിലാണ് വേദനകളും അല്ലെങ്കിൽ പല രീതിയിലാണ് ഇവർക്ക് അതിന്റെ ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നത് .

   

അതായത് കൃത്യസമയത്ത് ചിലർക്ക് കൃത്യമായി നടക്കാറില്ല ബ്ലീഡിങ് വേദനയും അതുപോലെതന്നെ പുറം വേദനയും ഒക്കെ ഉണ്ടാകാറുണ്ട് അതൊന്നും ഇല്ലാതെതന്നെ നോർമൽ ആയിട്ട് നമുക്ക് ചെയ്യാൻ പറ്റുന്ന ഒരു നല്ലൊരു ഹെൽത്ത് റെമഡിയാണ് ഇന്നിവിടെ പറയാൻ പോകുന്നത്. ഇതിനായിട്ട് നമുക്ക് ഒരു സവാള എടുക്കുക.

അത് മൂന്നാല് ചെറിയ കഷണങ്ങളായി അരിഞ്ഞിട്ട് നല്ല രീതിയില് മിക്സിയുടെ ജാറിൽ ഇട്ടിട്ട് നല്ല രീതിയിൽ അരച്ചെടുക്കുക നല്ല രീതിയിൽ ശേഷം അതിന്റെ ജ്യൂസ് നമുക്ക് ഒരു പാത്രത്തിലേക്ക് ഗ്ലാസ്സിലേക്ക് മാറ്റാവുന്നതാണ് നമുക്ക് കുടിച്ചു കഴിഞ്ഞാൽ തന്നെ നമ്മുടെ വയറുവേദന അതുപോലെതന്നെ ഡേറ്റ് കറക്റ്റ് ആകുന്നതിനും അതേപോലെതന്നെ മറ്റ് അസ്വസ്ഥതകൾ ഇല്ലാതിരിക്കുന്നതിനും ഈ ഒരു ഹെൽത്ത് ആയിട്ട് കഴിക്കുന്നത്.

വളരെയധികം നല്ലതാണ് ഇനി ഇത് ഒറ്റയ്ക്ക് കഴിക്കാൻ പറ്റില്ല എനിക്ക് അല്പം ഉപ്പ് ഇല്ലെന്നുണ്ടെങ്കിൽ വെള്ളം കഴിക്കുകയാണെങ്കിലും വളരെയേറെ ഉപകാരപ്രദമായ ഒന്ന് തന്നെയാണ് ഇത്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.