പനി ജലദോഷം വിട്ടുമാറുന്നതിനായി ഇനി ഇങ്ങനെ ചെയ്താൽ മതി

ജലദോഷം കഫക്കെട്ട് ഒക്കെ മാറുന്നതിനായിട്ട് നമുക്ക് വീട്ടിൽ തന്നെ ചെയ്യാവുന്ന നല്ലൊരു ഹെൽത്ത് റെമഡിയാണ് ഇന്ന് ഇവിടെ പറയാൻ പോകുന്നത്. ഇതിനായിട്ട് നമുക്ക് ഒരു സവോളയുടെ പകുതിയാണ് ഇവിടെ ആവശ്യം. നമ്മൾ കിടന്നുറങ്ങാൻ പോകുന്നതിനുമുമ്പ് നമുക്ക് പകുതി മുറിച്ച സബോളയുടെ കഷണം നമ്മള് നമ്മുടെ അടിഭാഗത്ത് ഇടുന്ന രീതിയിൽ വച്ചിട്ട് നമ്മൾ.

   

നമ്മളിൽ ഉണ്ടാകുന്ന ജലദോഷം കഫക്കെട്ട് ഒക്കെ പോകുന്നതിനും അതുപോലെതന്നെ നല്ലൊരു ഹെൽത്ത് ബെനിഫിറ്റ് ആണ് ഇങ്ങനെ ചെയ്യുന്നത്. നമ്മുടെ ശരീരത്തെ ടെമ്പറേച്ചർ കുറയുന്നതിനായിട്ട് ഇങ്ങനെ സവാള വെച്ച് കിടന്നുറങ്ങുമ്പോൾ നമുക്ക് നല്ലതാണ് രാത്രി വെച്ചിട്ട് രാവിലെ എണീക്കുമ്പോൾ നമുക്ക് എടുത്തു കളയാവുന്നതുമാണ്.

അതിനുശേഷം നമുക്ക് ഇനിയിപ്പോൾ നല്ല കഫക്കെട്ട് ഒക്കെ ചേർത്ത് ഉറങ്ങുകയാണെന്ന് നല്ല ഒരു ഇരട്ടി ഫലമാണ് ഇത് കിട്ടുന്നത്. അതേപോലെതന്നെ സാബോളയുടെ നീര് മണക്കുന്നത് മൂക്കടവ് മാറുന്നതിന് വളരെയധികം നല്ലതാണ്.

പലതരത്തിലും നമ്മളൊക്കെ ആന്റിബയോട്ടിക് അതേപോലെതന്നെ പലതരത്തിലുള്ള മരുന്നുകളും ജലദോഷം വരുമ്പോൾ ഉപയോഗിക്കാറുണ്ട് എന്നാൽ അതൊന്നുമില്ലാതെ നമുക്ക് എളുപ്പത്തിൽ ചെയ്യാവുന്ന ഏറ്റവും നല്ല ഒരു മാർഗ്ഗം തന്നെയാണ് ഇത് തീർച്ചയായും നല്ല വ്യത്യാസമുള്ള ഇത് തീർച്ചയായും ചെയ്തു നോക്കേണ്ടത് തന്നെയാണ്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.