ഹൃദയാഘാതം ഇല്ലാതാക്കുന്നതിനും മറ്റു തലച്ചോറിന്റെ പ്രവർത്തനങ്ങൾക്കും ഏറ്റവും നല്ല ജ്യൂസ്

ഈ ബ്ലോക്കുകൾ മാറാൻ ആയിട്ട് നമ്മുടെ ബിപിയും ഷുഗറും നമ്മുടെ ഒബിസിറ്റി അല്ലെങ്കിൽ ബോഡി വെയിറ്റ് കൺട്രോൾ ചെയ്യേണ്ടതും വളരെ വളരെ അത്യാവശ്യമാണ് ബ്ലോക്കുകൾ ഉണ്ടാകാതിരിക്കാനും ഇനി അഥവാ ഉണ്ടെങ്കിൽ തന്നെ അത് മാറാനും ഉപകരിക്കുന്ന ഏറ്റവും പ്രധാനപ്പെട്ടത് ഞാൻ കഴിക്കുന്ന ഒരു ജ്യൂസ് തന്നെയാണ്.

   

അത് ആദ്യമേ പറയാനുള്ളത് ഈ ജ്യൂസിനെപ്പറ്റി തന്നെയാണ്. ഇത് എബിസി ജ്യൂസ് എന്നാണ് പറയുന്നത് ഇതിൽ അടങ്ങിയിരിക്കുന്നത് ബീറ്റ്റൂട്ട് ക്യാരറ്റ് നമുക്കറിയാം ഇത് മൂന്നും നല്ല ബ്രൈറ്റ് കളർ ഉള്ള മൂന്ന് ഭക്ഷണ സാധനങ്ങൾ ആണ് ഇതിൽ മൂന്നിലും കോമൺ ആയിട്ടുള്ള ഒരു സാധനം ലൈക്കോപ്പീൻ എന്ന് പറയും.

ഇത് മൂന്നും നമുക്ക് തുല്യ അളവിൽ തന്നെ എടുത്ത് ജ്യൂസ് അടിച്ച് അതിന്റെ ആ ഒരു ഫൈബർ കണ്ടൻ നഷ്ടമാകാതെ വേണമെങ്കിൽ അരിച്ചെടുത്ത് കുടിക്കാം അരിക്കാതെ കുറിച്ച് എന്നാൽ അത്രയും നല്ലത് എന്നാണ് പറയാനുള്ളത് . ക്യാരറ്റ് കഴിക്കാമോ എന്നൊക്കെ സംശയം വന്നേക്കാം നമുക്ക് ചെയ്യാവുന്ന ഒരു ഏറ്റവും നല്ല കാര്യം.

രാത്രിയിൽത്തെ അത്താഴം അങ്ങ് ഒഴിവാക്കിയിട്ട് ഈ എബിസി ജ്യൂസ് തന്നെയായിട്ട് ഒന്നോ രണ്ടോ ഗ്ലാസ് കുടിച്ചോളും അതിൽ ചുവപ്പ് നിറം കണ്ട് ഒന്നും വേണ്ട ബ്ലീഡിങ് ഒന്നുമല്ല നമ്മുടെ ബീറ്റ്റൂട്ടിന്റെ കളർ തന്നെ ചിലപ്പോൾ അങ്ങനെതന്നെ നമ്മുടെ ക്ലോസറ്റിൽ കാണാൻ സാധ്യതയുണ്ട്. തുടർന്ന് അറിയുന്നത് ഈ വീഡിയോ മുഴുവനായും കാണുക.