ബദാം എണ്ണയിൽ അടങ്ങിയിരിക്കുന്ന ആരോഗ്യഗുണങ്ങൾ അനവധിയാണ് ഇവ ഉപയോഗിച്ചു നോക്കൂ. | Health Benefits Of Almond Oil.
Health Benefits Of Almond Oil : ബദാം എണ്ണയിൽ അനേകം ആരോഗ്യപരമായ ഗുണങ്ങൾ തന്നെയാണ് അടങ്ങിയിരിക്കുന്നത്. പ്രോട്ടീൻ, ഫൈബർ, വൈറ്റമിൻ, കാൽസ്യം, പൊട്ടാസ്യം എന്നിങ്ങനെ പോഷകങ്ങളുടെ ഒരു കലവറയാണ് ബദാം. ബദാം എണ്ണയ്ക്കും …