നെഞ്ചിൽ നിന്നും പോകാതെ കെട്ടിക്കിടക്കുന്ന കഫത്തെ ഒന്നാകെ അലിഞ്ഞു പോകാൻ ഇത് കുടിച്ചു നോക്കിയാൽ മതി.

ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത് നല്ലൊരു ഹോം റെമഡിയാണ്. ചുമയൊക്കെ വരുമ്പോൾ കെട്ടികിടക്കുന്ന കഫത്തെ എങ്ങനെയാണ് വളരെ എളുപ്പത്തിൽ ശരീരത്തിൽ നിന്ന് പുറന്തള്ളുവാൻ സാധിക്കുക എന്ന് നോക്കാം. അതിനായി തയ്യാറാക്കി എടുക്കുന്നത് വീട്ടിലുള്ള ചേരുവകൾ ഉപയോഗിച്ചാണ്. വെറും രണ്ടുചേരുവയിലൂടെ ഈ പ്രശ്നത്തെ നമുക്ക് ഇല്ലാതാക്കാം.

   

അതിനുവേണ്ടി നമുക്ക് വേണ്ടി വരുന്നത് ഇഞ്ചിയും അതുപോലെതന്നെ വെളുത്തുള്ളിയുമാണ്. വെളുത്തുള്ളിയും, ഇഞ്ചിയും ആദ്യം തന്നെ ചെറുതായിട്ട് അരിഞ്ഞ് എടുക്കാം. ശേഷം ഒരു ഗ്ലാസ് നല്ല തിളപ്പിച്ച ചൂട് വെള്ളത്തിലേക്ക് ഈ വെളുത്തുള്ളിയും ഇഞ്ചിയും ഇട്ടു കൊടുക്കാവുന്നതാണ്. ഇങ്ങനെ ചെയ്തതിനുശേഷം നല്ലതുപോലെ ഒന്ന് മിക്സ് ആക്കി കൊടുക്കാവുന്നതാണ്.

വെളുത്തുള്ളിയും ഇഞ്ചിയു ഈ വെള്ളത്തിൽ ഇറങ്ങി കിട്ടും ശേഷം ഈ ഒരു ഡ്രിങ്ക് മറ്റൊരു പാത്രത്തിലേക്ക് അരിച്ച് മാറ്റാവുന്നതാണ്. ഇനി ഇതിലേക്ക് ഒരു ടേബിൾസ്പൂണോളം നാരങ്ങ നീരും കൂടി ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിച്ച് ഇതൊന്ന് നിങ്ങൾ തുടർച്ചയായി ഒരാഴ്ച കുടിച്ചു നോക്കൂ. നല്ലൊരു മാറ്റം തന്നെയായിരിക്കും നിങ്ങളിൽ വന്ന് ചേരുക.

ചില ആളുകളുടെ ശരീരത്തിൽ ഒരുപാട് നാളുകളായി കെട്ടിക്കിടക്കുന്ന കഫം ഉണ്ടാക്കാം. അതായത് ശ്രമിച്ചാലും പുറന്തള്ളുവാൻ പറ്റാതെ ശരീരത്തിൽ കെട്ടിക്കിടക്കുകയും ഇത് അഗാധമായ ചുമയ്ക്കും കാരണമാകുന്നു. എന്നാൽ ഈ ഒരു പ്രശ്നത്തെ എങ്ങനെ വളരെ പെട്ടെന്ന് തന്നെ ഇനി ഈ ഒരു ഒറ്റമൂലിയുടെ സഹായത്താൽ പരിഹാരം നേടാവുന്നതാണ്. ഇത്തരത്തിൽ കൂടുതൽ വിശദവിവരങ്ങൾക്കായി വീഡിയോ കണ്ടു നോക്കൂ.