വെറും 10 മിനിറ്റിനുള്ളിൽ കറുപ്പ് നിറമുള്ള ചർമത്തെ വെളുത്ത് സുന്ദരമാക്കി എടുക്കാം.

ചർമം കൂടുതൽ നിറം വയ്ക്കുവാൻ ഏറെ സഹായിക്കുന്ന നല്ലൊരു പാക്കിനെ പറ്റിയാണ് ഇന്ന് നിങ്ങളുടെ മുമ്പിൽ പങ്ക് വെച്ച് എത്തിയിരിക്കുന്നത്. മിക്ക പലരുടെയും മുഖത്തെ ചർമം ആയിരിക്കും ഏറ്റവും കൂടുതൽ കെയർ ചെയ്യുക. ആഴ്ചയിൽ രണ്ടുപ്രാവശ്യമായിട്ട് ഈ ഒരു പാക്ക് ഉപയോഗികേണ്ടത്. ഇങ്ങനെ ചെയ്താൽ മുഖം പോലെ തന്നെ നമ്മുടെ കൈയും കാലുമൊക്കെ നല്ല രീതിയിൽ വെട്ടി തിളങ്ങുക തന്നെ ചെയ്യും.

   

അപ്പോൾ ഇത് എങ്ങനെയാണ് ചെയ്തെടുക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ ഒരു ചെറിയ പീസ് പപ്പായ പഴുത്തത് എടുക്കുക. മുഖത്തിന് ആയാലും അത് പോലെ തന്നെ ചർമ്മത്തിൽക്ക് ആയാലും നല്ല ഗുണങ്ങൾ തന്നെയാണ് ഇവ തരുന്നത്. പപ്പായ നല്ല രീതിയിൽ ഉടച്ച് എടുത്തതിനുശേഷം ശുദ്ധമായ തേൻ ഒരു ടേബിൾ സ്പൂൺ ഓളം ഒഴിച്ച് കൊടുത്ത് നല്ല രീതിയിൽ ഇളക്കി കൊടുക്കാവുന്നതാണ്.

https://youtu.be/oIRzMJvUc8c

ശേഷം നന്നായിട്ട് മിക്സ് ആക്കി കൊടുക്കാം. തുടർന്ന് ഈ ഒരു പാക്ക് നിങ്ങളുടെ കൈകാലുകളും നല്ലതുപോലെ അപ്ലൈ ചെയ്തു കൊടുക്കാവുന്നതാണ്. അപ്ലൈ ചെയ്തതിനു ശേഷം ചുരുങ്ങിയത് 10 മിനിറ്റ് നേരമെങ്കിലും റെസ്റ്റിനായി വെക്കാം. ശേഷം ചെയ്യേണ്ട രണ്ടാമത്തെ സ്റ്റെപ്പ് എന്ന് പറയുന്നത് ഒരു പാക്ക് തയ്യാറാക്കി എടുക്കുക എന്നതാണ്. അതിനായിട്ട് ആദ്യം തന്നെ ഉരുളക്കിഴങ്ങ് നല്ല രീതിയിൽ ഒന്ന് ചോപ്പ് ചെയ്ത് എടുക്കാം.

അതിൽ നിന്ന് ഉരുളക്കിഴങ്ങ് നീര് ഒരു പാത്രത്തിലേക്ക് പിഴിഞ്ഞ് എടുക്കാവുന്നതാണ്. ശേഷം ഇതിലേക്ക് അര ടേബിൾ സ്പൂൺ ഓളം ചെറുനാരങ്ങയും ഒരു ടേബിൾ സ്പൂൺ മുൾട്ടാണി മുട്ടിയും ചേർക്കാവുന്നതാണ്. ശേഷം നല്ലതുപോലെ യോജിപ്പിച്ച് എടുക്കാം. തുടർന്ന് കൈകാലുകളിൽ അപ്ലൈ ചെയ്ത് കൊടുക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്കായി നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ.