കാലിൽ തടിച്ചുകൂടിയിരിക്കുന്ന വെരിക്കോസ് വെയിനെ ഈ ഒരു ഒറ്റ മൂളി കൊണ്ട് ഇല്ലാതാക്കാം…

വളരെ പെട്ടെന്ന് വെരിക്കോസ് വെയിൻസ് നമ്മുടെ ശരീരത്ത് കണ്ടുവരികയാണ് എങ്കിൽ  അത് വളരെ ഒരു ഭയാനകം തന്നെയായിരിക്കും. അത്തരത്തിൽ വെയിൻ തടിച്ചു തിങ്ങി കൂടി വരികയാണ് എങ്കിൽ  വളരെ പെട്ടെന്ന് തന്നെ വെയിൻ താഴ്ന്നു പോകാനായുള്ള നല്ലൊരു ടിപ്പുമായാണ് ഇന്ന് നിങ്ങളുടെ മുമ്പിൽ എത്തിയിരിക്കുന്നത്. അപ്പോൽ അതിനായിട്ട് ആദ്യം തന്നെ ഒരു ക്ലീൻ ബൗൾ എടുക്കുക.

   

ഇനി ഇതിലേക്ക് ആദ്യം തന്നെ പേസ്റ്റ് ഒരു ടേബിൾ സ്പൂൺ ഓളം ചേർത്തു കൊടുക്കുക. ഇനി ഇതിലേക്ക് ഒരു അര ടേബിൾസ്പൂൺ ഓളം കറുകപ്പട്ട പൊടിച്ചത് കൂടിയും ചേർത്ത് കൊടുക്കാവുന്നതാണ്. ശേഷം നമുക്ക് ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ കൂടിയും തേൻ ചേർത്തു കൊടുക്കാവുന്നതാണ്. ഇനി നമുക്ക് ഇതിലേക്ക് അല്പം ചുവന്നുള്ളിയാണ്. ഉള്ളിയിൽ ഒരുപാട് പോഷക ഘടകങ്ങളാണ് അടങ്ങിയിരിക്കുന്നത്.

മേൽ പറഞ്ഞവ ചേർത്തുകൊടുത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കാവുന്നതാണ്. ശേഷം ഇനി നമ്മൾ ചെയ്യേണ്ടത് നമ്മുടെ ഞരമ്പുകൾ തടിച്ചുകൂടി നിൽകുന്ന വേരിക്കോസിന്റെ ആ ഭാഗത്ത് ഈ ഒരു പാക്ക് പുരട്ടി കൊടുക്കാവുന്നതാണ്. ചുരുങ്ങിയത് അരമണിക്കൂർ നേരമെങ്കിലും വെരിക്കോസിലുള്ള ഭാഗങ്ങളിൽ ഈ ഒരു പാക്ക് പുരട്ടി ഇട്ടു കൊടുക്കാവുന്നതാണ്.

തുടർച്ചയായി നിങ്ങൾ ഇങ്ങനെ ചെയ്തു നോക്കൂ വളരെ എളുപ്പത്തിൽ തന്നെ വെരിക്കോസ് വെയിൻ എന്ന മഹാരോഗത്തെ ഇല്ലാതാക്കുവാൻ ആയി സാധിക്കും. കാലിൽമേൽ ഈ ഒരു പാക്ക് പുരട്ടി ഒരു വലിച്ചിൽ പോലെ തോന്നുമ്പോൾ പുറത്തേക്ക് തടിച്ചുകൂടി കാണപ്പെടുന്ന വെയിനൊക്കെ നന്നായിട്ട് താഴ്ന്ന് പോയതായി കാണാൻ സാധിക്കും. ഇത്തരത്തിൽ കൂടുതൽ വിശദവിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ.